ജോർജ്ജ് വുഡ്കോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കനേഡിയൻ പത്രത്തിന്റെ പത്രാധിപരും കേരളം സന്ദർശിച്ചു വിവരണം രേഖപ്പെടുത്തിയ ആധുനിക സഞ്ചാരികളിൽ പ്രമുഖനുമാണ്‌ ജോർജ്ജ് വുഡ്‌കോക്ക്. കനേഡിയൻ ലിറ്ററേച്ചർ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു. 1962-ലും 1965-ലും അദ്ദേഹം പത്നിയോടൊപ്പം കേരളം സന്ദർശിച്ചു. തന്റെ വിലയേറിയ പഠനങ്ങൾ "Kerala a Portrait of the Malabar Cost എന്ന പേരിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി

[തിരുത്തുക] പരാമർശങ്ങൾ

[തിരുത്തുക] കുറിപ്പുകൾ


100px-കേരളം-അപൂവി.png കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ100px-കേരളം-അപൂവി.png
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഹുയാൻ സാങ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | അബ്ദുൾ റസാഖ് | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ
"http://ml.wikipedia.org/w/index.php?title=ജോർജ്ജ്_വുഡ്കോക്ക്&oldid=1298368" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ