അനുഷ്ക ഷെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുഷ്ക ഷെട്ടി
ജനനം
സ്വീറ്റി ഷെട്ടി[1]

(1980-11-07) നവംബർ 7, 1980  (43 വയസ്സ്)[2]
പുത്തൂർ, മംഗലാപുരം, കർണ്ണാടക, ഇന്ത്യ
മറ്റ് പേരുകൾസ്വീറ്റി, ട്ടൊമ്മുലു
തൊഴിൽഅഭിനേത്രി
സജീവ കാലം2005-present
ഉയരം5 അടി 10 ഇഞ്ച് (178സെമി)

അനുഷ്ക ഷെട്ടി (തുളു: ಅನುಷ್ಕ ಶೆಟ್ಟಿ) (ജനനം: 7 നവംബർ 1980) ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ്. പ്രധാനമായും തെലുങ്ക്, തമിഴ്, എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ 'സൂപ്പർ' എന്ന തെലുഗു ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ജീവിതരേഖ[തിരുത്തുക]

1981 നവംബർ 7-ന് മംഗലാപുരത്തെ പുത്തൂരിൽ ജനിച്ചു.[3][4] സ്കൂൾ ജീവിതവും പഠനവും ബാംങ്കളൂരിലായിരുന്നു. പുരി ജഗത്നാഥിന്റെ 2005-ൽ പുറത്തിറങ്ങിയ സൂപ്പർ എന്ന തെലുഗു ചലച്ചിത്രത്തിലൂടെ പ്രശസ്തയായ അനുഷ്ക, തമിഴ് ചലച്ചിത്രങ്ങളിലും സജീവമായി തന്റെ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം സിനിമ വേഷം സംവിധായകൻ ഭാഷ കുറിപ്പ് Ref.
2005 സൂപ്പർ സാഷ പുരി ജഗന്നാഥ് തെലുങ്ക് [5]
2005 മഹാനന്ദി നന്ദിനി വി.വി സമുദ്ര തെലുങ്ക് [6]
2006 വിക്രമാർക്കുടു നീരജ ഗോസ്വാമി എസ്.എസ് രാജമൗലി തെലുങ്ക് [7]
2006 അസ്ത്രം അനുഷ സുരേഷ് കൃഷ്ണ തെലുങ്ക് [8]
2006 റെൻഡു ജോതി സുന്ദർ സി തമിഴ് [9]
2006 സ്റ്റാലിൻ - എ ആർ മുരുകദോസ് തെലുങ്ക് Special appearance in the song "I Wanna Spider Man" [10]
2007 ലക്ഷ്യം ജോതി ശ്രീവാസ് തെലുങ്ക് [11]
2007 ഡോൺ പ്രിയ രാഘവ ലോറൻസ് തെലുങ്ക് [12]
2008 ഒക്ക മഗാടു ഭവാനി വൈ.വി.എസ് ചൗധരി തെലുങ്ക് [13]
2008 സ്വാഗതം ശൈലജ (ശൈലു) കെ. ദശരത്ത് തെലുങ്ക് [14]
2008 ബലദൂർ ഭാനു കെ ആർ ഉദയശങ്കർ തെലുങ്ക് [15]
2008 സൗര്യം ശ്വേത ശിവ തെലുങ്ക് [16]
2008 ചിന്തകയല രവി സുനിത യോഗി തെലുങ്ക് [17]
2008 കിങ് - ശ്രീനു വൈറ്റ്‌ല തെലുങ്ക് Special appearance in the song "Nuvvu Ready Nenu Ready" [18]
2009 അരുന്ധതി അരുന്ധതി / ജെജമ്മ കോടി രാമകൃഷ്ണ തെലുങ്ക് Filmfare Award for Best Actress – Telugu [19]
2009 ബില്ല മായ മെഹർ രമേശ് തെലുങ്ക് [20]
2009 വേട്ടൈക്കാരൻ സുശീല ബി. ബാബുസിവൻ തമിഴ് [21]
2010 കേടി - കിരൺ കുമാർ തെലുങ്ക് Special appearance in the song "Kedigaadu" [22]
2010 സിംങ്കം കാവ്യ ഹരി തമിഴ് [23]
2010 വേദം സരോജ ക്രിഷ് തെലുങ്ക് Filmfare Award for Best Actress – Telugu [24]
2010 പഞ്ചാക്ഷരി പഞ്ചാക്ഷരി / ഹണി വി. സമുദ്ര തെലുങ്ക് [25]
2010 ഖലേജ സുഭാഷിണി ത്രിവിക്രം ശ്രീനിവാസ് തെലുങ്ക് [26]
2010 തകിത തകിത - ശ്രീഹരി നാനു തെലുങ്ക് അഥിതി വേഷം [27]
2010 നാഗവല്ലി ചന്ദ്രമുഖി / നാഗവല്ലി പി. വാസു തെലുങ്ക് [28][29]
2010 രഗദ സിരിശ വീരു പോട്‌ല തെലുങ്ക് [30]
2011 വാനം സരോജ ക്രിഷ് തമിഴ് [31]
2011 ദേവൈ തിരുമഗൾ അനുരാധ എ. എൽ. വിജയ് തമിഴ് [32]
2012 സഗുനി അനുഷ്ക ശങ്കർ ദയാൽ തമിഴ് അഥിതി വേഷം [33][34]
2012 താണ്ഡവം മീനാക്ഷി എ. എൽ. വിജയ് തമിഴ് [35]
2012 ദമാരുകം മഹേശ്വരി ശ്രീനിവാസ റെഡ്ഡി തെലുങ്ക് [36]
2013 അലക്സ് പാണ്ഡ്യൻ ദിവ്യ സൂരജ് തമിഴ് [37]
2013 മിർച്ചി വെന്നെലാ കൊരടാല ശിവ തെലുങ്ക് [38]
2013 സിംങ്കം 2 കാവ്യ ഹരി തമിഴ് [39]
2013 ഇറണ്ടം ഉലകം രമ്യ / വർണ്ണ / Unnamed സെൽവരാഘവൻ തമിഴ് [40][41]
2014 ലിംഗാ ലക്ഷ്മി കെ.എസ്. രവികുമാർ തമിഴ് [42]
2015 യെന്നൈ അരിന്ദാൽ തെൻ‌മോഴി ഗൗതം മേനോൻ തമിഴ് [43]
2015 ബാഹുബലി: ദി ബിഗിനിങ് ദേവസേന എസ്. എസ്. രാജമൗലി തെലുങ്ക് ദ്വിഭാഷാ സിനിമ [44]
2015 തമിഴ് [45]
2015 രുദ്രമദേവി രുദ്രമദേവി ഗുണശേഖർ തെലുങ്ക് Filmfare Award for Best Actress – Telugu [46]
2015 സൈസ് സീറോ സൗന്ദര്യ (സ്വീറ്റി) പ്രകാശ് കോവലമുടി തെലുങ്ക് ദ്വിഭാഷാ സിനിമ [47]
2015 ഇഞ്ചി ഇടുപ്പഴഗി തമിഴ് [48]
2016 സോഗ്ഗേഡ് ചിന്നി നയന കൃഷ്ണ കുമാരി കല്യാൺ കൃഷ്ണ കുരസാല തെലുങ്ക് അഥിതി വേഷം [49]
2016 ഊപ്പിരി നന്ദിനി വംശി പൈദിപള്ളി തെലുങ്ക് ദ്വിഭാഷാ സിനിമ, അഥിതി വേഷം [50]
2016 തോഴ തമിഴ് [51]
2017 സിംങ്കം 3 കാവ്യ ഹരി തമിഴ് [52]
2017 ഓം നമോ വെങ്കിടശായ കൃഷ്ണമ്മ കോവേലമുടി രാഘവേന്ദ്ര റാവു തെലുങ്ക് [53]
2017 ബാഹുബലി 2: ദി കൺക്ലൂഷൻ ദേവസേന എസ്. എസ്. രാജമൗലി തെലുങ്ക് ദ്വിഭാഷാ സിനിമ [54]
2017 തമിഴ് [55]
2018 ഭാഗമതി ഭാഗമതി / ചഞ്ചല ജി.അശോക് തെലുങ്ക് ദ്വിഭാഷാ സിനിമ
ഭാഗമതി / സഞ്ചല തമിഴ്
2019 സെയ് റാ നരസിംഹ റെഡ്ഡി ഝാൻസി മഹാറാണി ലക്ഷ്മി ഭായ് സുരേന്ദർ റെഡ്ഡി തെലുങ്ക് അഥിതി വേഷം
2020 നിശ്ശബ്ദം സാക്ഷി ഹേമന്ത് മധുകർ തെലുങ്ക്
സൈലൻസ് തമിഴ്

കുറിപ്പുകൾ[തിരുത്തുക]

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "dualrole" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "twonames" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

അവലംബങ്ങൾ[തിരുത്തുക]

  1. "Anushka - chitchat - Telugu film heroine". Idlebrain.com. 2006-06-20. Retrieved 2011-06-18.
  2. "Anushka Shetty celebrates 29th birthday". newsofap. Archived from the original on 2011-10-04. Retrieved 2011 September 4. {{cite web}}: Check date values in: |accessdate= (help)
  3. "Anushka-shetty in puthoor temple".
  4. "Anushka Shetty hits the holy trail yet again".
  5. "Superbly stylish flick but one that rumbles too". The Hindu. 23 July 2005. Archived from the original on 22 March 2017. Retrieved 22 March 2017.
  6. "Mahanandi". Sify. 7 December 2005. Archived from the original on 23 March 2017. Retrieved 23 March 2017.
  7. "Vikramarkudu". Sify. 27 June 2006. Archived from the original on 19 March 2017. Retrieved 19 March 2017.
  8. Suresh Krissna (director) (2006). Astram (motion picture). Supreme Movies.
  9. Sundar C (director) (2006). Rendu (motion picture) (in തമിഴ്). Avni Cinemax.
  10. Aditya Movies (13 April 2012). "I Wanna Spider Man Full Video Song". YouTube. Retrieved 20 April 2017.
  11. "Lakshyam". Sify. 6 July 2007. Archived from the original on 23 March 2017. Retrieved 23 March 2017.
  12. Raghava Lawrence (director) (2007). Don (motion picture) (in തെലുങ്ക്). Sri Keerthi Creations.
  13. Chowdary, YVS (director) (2008). Okka Magadu (motion picture). Bommarillu.
  14. "Swagatham is routine". Rediff.com. 25 January 2008. Archived from the original on 23 March 2017. Retrieved 23 March 2017.
  15. "Review: Baladoor". Rediff.com. 14 August 2008. Archived from the original on 23 March 2017. Retrieved 23 March 2017.
  16. "Review: Souryam is a potboiler". Rediff.com. 26 September 2008. Archived from the original on 23 March 2017. Retrieved 23 March 2017.
  17. "Review: Chintakayala Ravi entertains". Rediff.com. 3 October 2008. Archived from the original on 23 March 2017. Retrieved 23 March 2017.
  18. "Nagarjuna- The king of romance". Sify. 16 December 2008. Archived from the original on 23 March 2017. Retrieved 23 March 2017.
  19. "Interview with Anushka". Idlebrain.com. 6 January 2009. Archived from the original on 2017-03-23. Retrieved 23 March 2017.
  20. "Billa is all style, no substance". Rediff.com. 6 April 2009. Archived from the original on 23 March 2017. Retrieved 23 March 2017.
  21. Srinivasan, Pavithra (18 December 2009). "Review: Vettaikkaran is for Vijay fans". Rediff.com. Archived from the original on 21 March 2017. Retrieved 21 March 2017.
  22. "Nagarjuna is the only saving grace in 'Kedi' (Telugu Movie Review)". Sify. 14 February 2010. Archived from the original on 22 March 2017. Retrieved 22 March 2017.
  23. Ravi, Bhama Devi (29 May 2010). "Singam Movie Review". The Times of India. Archived from the original on 21 March 2017. Retrieved 21 March 2017.
  24. "Vedam is outstanding". Rediff.com. 4 June 2010. Archived from the original on 22 March 2017. Retrieved 22 March 2017.
  25. "Panchakshari is archaic". Rediff.com. 11 June 2010. Archived from the original on 22 March 2017. Retrieved 22 March 2017.
  26. "Mahesh Khaleja- Review". Sify. Archived from the original on 28 June 2013. Retrieved 22 March 2017.
  27. "Thakita Thakita is refreshing". Rediff.com. 6 September 2010. Archived from the original on 22 March 2017. Retrieved 22 March 2017.
  28. "'Nagavalli' not a great remake (Telugu Film Review)". Sify. IANS. 18 December 2010. Archived from the original on 22 March 2017. Retrieved 22 March 2017.
  29. Nanisetti, Serish (19 December 2010). "Horror reprised as humour". The Hindu. Archived from the original on 22 March 2017. Retrieved 22 March 2017.
  30. "Review: Ragada is paisa vasool". Rediff.com. 24 December 2010. Archived from the original on 23 March 2017. Retrieved 23 March 2017.
  31. "Review: Vaanam is engaging". Rediff.com. 29 April 2011. Archived from the original on 22 March 2017. Retrieved 22 March 2017.
  32. Venkateswaran, N. (17 July 2011). "Cinema of the Week: Deiva Thirumagal". The Times of India. Archived from the original on 14 August 2017. Retrieved 14 August 2017.
  33. "Saguni review". Sify. 22 June 2012. Archived from the original on 23 March 2017. Retrieved 23 March 2017.
  34. "Saguni (2012)". Rotten Tomatoes. Archived from the original on 2017-03-24. Retrieved 24 March 2017.
  35. "Thaandavam". Sify. 28 September 2012. Archived from the original on 23 March 2017. Retrieved 23 March 2017.
  36. "Review: Damarukam is a one-time watch". Rediff.com. 23 November 2012. Archived from the original on 23 March 2017. Retrieved 23 March 2017.
  37. "'Alex Pandian': Gives no reason to cheer (Tamil Movie Review)". Sify. IANS. 12 January 2013. Archived from the original on 2017-03-23. Retrieved 23 March 2017.
  38. "Mirchi review". Sify. 11 February 2013. Archived from the original on 23 March 2017. Retrieved 23 March 2017.
  39. Venkateswaran, N. (7 July 2013). "Cinema of the Week: Singam 2". The Times of India. Archived from the original on 14 August 2017. Retrieved 14 March 2017.
  40. "Cinema of the Week: Irandam Ulagam". The Times of India. 24 November 2013. Archived from the original on 14 August 2017. Retrieved 14 August 2017.
  41. "இரண்டாம் உலகம் - விமர்சனம்" [Irandaam Ulagam — Review]. Dinamalar (in തമിഴ്). 3 December 2013. Archived from the original on 19 March 2017. Retrieved 19 March 2017.
  42. "Review: Lingaa is old wine in a new bottle". Rediff.com. 12 December 2014. Archived from the original on 22 March 2017. Retrieved 22 March 2017.
  43. Subramanian, Karthik (5 February 2015). "'Yennai Arindhaal': Ending cop trilogy on a high". The Hindu. Archived from the original on 22 March 2017. Retrieved 22 March 2017.
  44. Dundoo, Sangeetha Devi (10 July 2015). "Baahubali: A little more, a little less". The Hindu. Archived from the original on 22 March 2017. Retrieved 22 March 2017.
  45. "Baahubali: A spectacular period war film". Sify. 10 July 2015. Archived from the original on 22 March 2017. Retrieved 22 March 2017.
  46. Rangan, Baradwaj (17 October 2015). "Rudhramadevi: great story, weak movie". The Hindu. Archived from the original on 23 March 2017. Retrieved 23 March 2017.
  47. "Anushka Shetty's 'Size Zero' (Inji Iduppazhagi) review: Believe in happy ending". International Business Times. 28 November 2015. Archived from the original on 2017-03-22. Retrieved 22 March 2017.
  48. "Inji Iduppazhagi". Sify. 27 November 2015. Archived from the original on 9 May 2017. Retrieved 22 March 2017.
  49. "Soggade Chinni Nayana (2016)". The Numbers (website). Archived from the original on 23 March 2017. Retrieved 23 March 2017.
  50. "ఊపిరి" [Oopiri (Breath)]. Andhra Jyothy (in തെലുങ്ക്). 25 March 2016. Archived from the original on 19 April 2017. Retrieved 19 April 2017.
  51. Vamsi Paidipally (director) (2016). Thozha [Friend] (motion picture) (in തമിഴ്). PVP Cinema.
  52. Bhaskaran, Gautaman (9 February 2017). "Si3 movie review: Nothing refreshing about Suriya's Singam roar in this sequel". Hindustan Times. Archived from the original on 23 March 2017. Retrieved 23 March 2017.
  53. Dundoo, Sangeetha Devi (10 February 2017). "Om Namo Venkatesaya: Aesthetic devotional". The Hindu. Archived from the original on 22 March 2017. Retrieved 22 March 2017.
  54. Kumar, Hemanth (28 April 2017). "Baahubali 2 Movie Review: SS Rajamouli's epic drama will be hard to forget anytime soon". Firstpost. Archived from the original on 28 April 2017. Retrieved 28 April 2017.
  55. "Baahubali 2 review- A giant leap for Indian cinema". Sify. 28 April 2017. Archived from the original on 9 May 2017. Retrieved 9 May 2017.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Shetty, Anushka
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 7 November 1981
PLACE OF BIRTH Mangalore, Karnataka, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=അനുഷ്ക_ഷെട്ടി&oldid=3999613" എന്ന താളിൽനിന്ന് ശേഖരിച്ചത്