മൈസൂർ രാജ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||
എ.ഡി. 1400-നു അടുപ്പിച്ച് വഡയാർ രാജവംശം സ്ഥാപിച്ച ഒരു തെക്കേ ഇന്ത്യൻ രാജ്യം ആണ് മൈസൂർ രാജ്യം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു. 1947-ൽ ഈ രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.