സമർഖണ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
سمرقند Samarkand
Samarqand / Самарқанд
View of the Registan

Seal
സമർഖണ്ഡ് is located in Uzbekistan
سمرقند Samarkand
Location in Uzbekistan
സ്ഥാനം: 39°39′15″N 66°57′35″E / 39.65417°N 66.95972°E / 39.65417; 66.95972
Country  Uzbekistan
Province Samarqand Province
ഉയരം 702 m (2 ft)
ജനസംഖ്യ (2008)
 • നഗരം 596
 • നാഗരികം 643
 • മെട്രോ 708

സമർഖണ്ഡ് (Uzbek: Samarqand; Tajik: Самарқанд; Persian: سمرقند; from Sogdian: "Stone Fort" or "Rock Town") സമർഖണ്ട് ഉസ്ബെക്കിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും സമർഖണ്ട് പ്രവിശ്യയുടെ തലസ്തനവുമാണ്.ചൈനയെയും പടിഞ്ഞാറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന സിൽക്ക് പാതയുടെ മധ്യത്തിൽ വരുന്നതിനാലും ഇസ്ലാമിക പഠനത്തിനു പെരുകെട്ടതിനാലും ഈ സ്ഥലത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.പതിനാലാം നൂറ്റാണ്ടിൽ തിമൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനവും അദ്ധേഹത്തിന്റെ ശവകുടീരവും ഇവിടെ സ്ഥിത ചെയ്യുന്നു.ബിബി-ഖന്യം പള്ളിയുടെ അവശിഷ്ടങ്ങൾ ഈ പട്ടണത്തിലെ പ്രധാന സ്ഥലസുചികയാണ്.രേജസ്താൻ ഈ പട്ടണത്തിന്റെ പൌരാണിക കേന്ദ്രമാണ്.

അവലംബം [തിരുത്തുക]

http://en.wikipedia.org/wiki/Samarkand

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സമർഖണ്ഡ്&oldid=1717167" എന്ന താളിൽനിന്നു ശേഖരിച്ചത്