രാഷ്ട്രകൂടർ
|
|
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഇന്ത്യയുടെ തെക്ക്, മദ്ധ്യ, വടക്കൻ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു രാജവംശമാണ് രാഷ്ട്രകൂട രാജവംശം (സംസ്കൃതം: राष्ट्रकूट rāṣṭrakūṭa). ആറാം നൂറ്റാണ്ടുമുതൽ 13-ആം നൂറ്റാണ്ടുവരെയാണ് രാഷ്ട്രകൂടരുടെ ഭരണ കാലഘട്ടം.
ഈ കാലഘട്ടത്തിൽ പല നാടുവാഴികളായി രാഷ്ട്രകൂടർ ഭരിച്ചു. ഇവർ തമ്മിൽ സ്വന്തക്കാരായിരുന്നു എങ്കിലും വ്യത്യസ്ത രാഷ്ട്രങ്ങളായി ആണ് ഭരിച്ചത്. അറിയപ്പെടുന്നതിൽ ഏറ്റവും പഴയ രാഷ്ട്രകൂട ലിഖിതം മദ്ധ്യപ്രദേശിലെ മാൾവ പ്രദേശത്തെ മാൻപൂർ എന്ന സ്ഥലത്തെ രാഷ്ട്രകൂടരുടെ ഭരണം പരാമർശിക്കുന്നു. ഇതേ കാലഘട്ടത്തിലെ രാഷ്ട്രകൂടരെ കുറിച്ചുള്ള ലിഖിതങ്ങളിൽ കാനൂജിലെ ഭരണകർത്താക്കളെ കുറിച്ചും അച്ചാലപൂരിലെ ഭരണകർത്താക്കളെ കുറിച്ചും (ഇന്നത്തെ മഹാരാഷ്ട്രയിലെ എലിച്പൂർ) പരാമർശിച്ചിരിക്കുന്നു.
| ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ | ||||||||||||
| സമയരേഖ: | വടക്കൻ സാമ്രാജ്യങ്ങൾ | തെക്കൻ സാമ്രാജ്യങ്ങൾ | വടക്കുപടിഞ്ഞാറൻ സാമ്രാജ്യങ്ങൾ | |||||||||
|---|---|---|---|---|---|---|---|---|---|---|---|---|
|
ക്രി.മു. 6-ആം നൂറ്റാണ്ട് |
|
|
(പേർഷ്യൻ ഭരണം) |
|||||||||