ദ ടൈംസ് ഓഫ് ഇന്ത്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2006 ജൂലൈ 6-ലെ മുംബൈ ട്രേയിൻ സ്ഫോടനങ്ങളുടെ പിറ്റേന്ന് പ്രസിദ്ധീകരിച്ച ടൈസ് ഓഫ് ഇൻഡ്യ |
|
| തരം | വർത്തമാനപത്രം |
| ഫോർമാറ്റ് | Broadsheet |
|
|
|
| ഉടമസ്ഥത | ബെന്നെറ്റ്, കോൾമാൻ & കമ്പനി ലിമിറ്റഡ് |
| മുഖ്യ പത്രാധിപർ | ജയ്‌ദീപ് ബോസ് |
| സ്ഥാപിതം | 1838 |
| Political allegiance | Conservative[1] |
| ഭാഷ | ഇംഗ്ലീഷ് |
| ആസ്ഥാനം | ന്യൂഡൽഹി |
| OCLC | 23379369 |
|
|
|
| വെബ്സൈറ്റ്: ടൈംസ് ഓഫ് ഇൻഡ്യ | |
ദ ടൈംസ് ഓഫ് ഇന്ത്യ(The Times of India) -ഇന്ത്യയിലെ പ്രധാന ദിനപത്രങ്ങളിലൊന്നാണ്. ലോകത്തേറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം. ഡൽഹി, മുംബൈ, ബാംഗ്ലൂർ, പൂനെ, കൊൽക്കത്ത, ലൿനൌ, അഹമ്മദാബാദ്, ഹൈദരാബാദ്, മാംഗ്ലൂർ എന്നിവിടങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു. ഒരു ദിവസം ശരാശരി 26 ലക്ഷത്തിലേറെ പ്രതികൾ വിറ്റഴിയുന്നുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷുകാർക്കായി ദ ബോംബെ ടൈംസ് ആൻഡ് ജേണൽ ഓഫ് കൊമേഴ്‌സ് എന്നപേരിൽ 1838 നവംബർ മൂന്നിന് പ്രസിദ്ധീകരണമാരംഭിച്ചു. 1861 മുതലാണ് ദ ടൈംസ് ഓഫ് ഇന്ത്യ എന്ന പേരു സ്വീകരിച്ചത്. ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനി എന്ന മാധ്യമ സ്ഥാപനമാണ് ഇപ്പോഴത്തെ പ്രസാധകർ. ദ ഇക്കണോമിൿസ് ടൈംസ്, മുംബൈ മിറർ, നവഭാരത് ടൈംസ്, മഹാരാഷ്ട്രാ ടൈംസ് എന്നിവ സഹോദര പ്രസിദ്ധീകരണങ്ങൾ.
[തിരുത്തുക] അവലംബം
- The Times of India website
- Times Syndication Service Content licensing and syndication wing of The Times Group.
- TOI vs Pradyuman Maheshwari Indian media blog shuts down after legal threats from Times of India.
- The Funny Times of India website This site contains funny articles, videos, pictures and news from India and related to India.
[തിരുത്തുക] അവലംബം
- ↑ World Newspapers and Magazines: India. Worldpress.org.