സാക്ഷരത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഴുതാനും വായിക്കാനുമുള്ള കഴിവിനെയാണ് പൊതുവേ സാക്ഷരത എന്നു പറയുന്നത്. ലോകത്തില്‍ 78 കോടിയോളം സാക്ഷരരല്ലാത്ത ആളുകള്‍ ഉണ്ടെന്നാണ് യുനെസ്കോയുടെ കണക്കുകൂട്ടല്‍[1].