ദക്ഷിണ റെയിൽവേ
| ദക്ഷിണ റെയിൽവേ | |
|---|---|
|
Southern Railway headquarters, Chennai |
|
| Locale | Tamil Nadu, Kerala and Puducherry |
| പ്രവർത്തന കാലയളവ് | 1951-present– |
| മുൻഗാമി | South Indian Railway |
| Track gauge | Broad gauge only |
| മുഖ്യകാര്യാലയം | Chennai Central Railway Station |
| വെബ്സൈറ്റ് | SR official website |
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യൽ റെയിൽവേയുടെ ദക്ഷിണ മേഖലാ വിഭാഗമാണ് ദക്ഷിണ റയിൽവേ. ചെന്നൈ ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന ദക്ഷിണ റെയിൽവേയിൽ കേരളം, തമിഴ്‌നാട്, കർണ്ണാടകത്തിലെ മംഗലാപുരം എന്നിവ ഉൾക്കൊള്ളുന്നു. ദക്ഷിണ റെയിൽവേയിൽ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ ആറ് റെയിൽവേ ഡിവിഷനുകളാണുള്ളത്.
1951 ഏപ്രിൽ 14-ന് മദ്രാസ് & സതേൺ മഹാരാഷ്ട്ര റെയിൽവേ, സൗത്ത് ഇന്ത്യൻ റെയിൽവേ, മൈസൂർ റെയിൽവേ എന്നിവ സംയോജിപ്പിച്ചാണ് ദക്ഷിണ റയിൽവേ രൂപവത്കരിച്ചത്. [1]
അവലംബം[തിരുത്തുക]
- ↑ "Chapter 1 - Evolution of Indian Railways-Historical Background". Indian Railways. ശേഖരിച്ചത് ഡിസംബർ 11, 2009.
|
|||||||||||||||||||