വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് കർണാടകത്തിലെ ഹുബ്ലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദക്ഷിണ പശ്ചിമ റയിൽവേ അഥവാ സൗത്ത് വെസ്റ്റേൺ റെയിൽവേ. സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ കർണ്ണാടകത്തിലെ ഹൂബ്ലി , മൈസൂർ, ബാഗ്ളൂർ എന്നീ റെയിൽവേ റെയിൽവേ ഡിവിഷനുകളാണുള്ളത്. ഈ റെയിൽവേ മേഖല നിലവിൽ വന്നത് 2003 ഏപ്രിൽ 1-നാണ്.[1]
ഈ മേഖലയിലെ പ്രധാന തീവണ്ടികളിൽ കർണ്ണാടക എക്സ്പ്രസ്(ബാംഗളൂർ ന്യൂ ഡൽഹി), റാണി ചെന്നമ്മ എക്സ്പ്രസ്(ബാംഗളൂർ -കോലാപ്പൂർ), ലാൽബാഗ് (ബാംഗളൂർ - ചെന്നൈ), ഉദ്യാൻ എക്സ്പ്രസ്(ബാംഗളൂർ - മുംബൈ) ബാംഗളൂർ - ചെന്നൈ ശതാബ്ദി എക്സ്പ്രസ്, മൈസൂർ - ചെന്നൈ കാവേരി എക്സ്പ്രസ്, മൈസൂർ - ബെംഗളൂരു ടിപ്പു എക്സ്പ്രസ് എന്നിവ ഉൾപ്പെടുന്നു.[2]
ബാഗ്ളൂർ ഡിവിഷനിൽ നിന്നും ഉള്ള തീവണ്ടികൾ [തിരുത്തുക]
| ട്രെയിൻ നം: |
പുറപ്പെടുന്നത് |
എത്തിച്ചേരുന്നത് |
ആഴ്ച്ചയിൽ |
വഴി |
പേര് |
| 16501/16502 |
അഹമ്മദാബാദ് |
ബാംഗ്ളൂർ |
ഒന്ന് |
ഗുണ്ടക്കൽ, സൂറത്ത് |
അഹമ്മദാബാദ്എക്സ്പ്രസ് |
| 16505/16506 |
ഗാന്ധിധാം |
ബാംഗ്ളൂർ |
ഒന്ന് |
ഹുബ്ലി, മിറാജ്, പൂന, കല്ല്യാൺ, അഹമ്മദാബാദ് |
ഗാന്ധിധാം എക്സ്പ്രസ് |
| 16507/16508 |
ജോധ്പൂർ |
ബാംഗ്ളൂർ |
രണ്ട് |
ഹുബ്ലി, മിറാജ്, പൂന, കല്ല്യാൺ, സൂറത്ത്, ബറോഡ, അഹമ്മദാബാദ് |
ജോധ്പൂർ എക്സ്പ്രസ് |
| 16515/16516 |
യെശ്വന്ത്പൂർ |
മംഗലാപുരം |
മൂന്ന് |
അരസിക്കരെ, ഹാസൻ |
മംഗലാപുരം എക്സ്പ്രസ് |
| 16517/16518 |
യെശ്വന്ത്പൂർ |
കണ്ണൂർ |
ഏഴ് |
മൈസൂർ, ഹാസൻ മംഗലാപുരം |
കണ്ണൂർ എക്സ്പ്രസ് |
| 16519/16520 |
ജോലാർപേട്ട |
ബാംഗ്ളൂർ |
ഏഴ് |
ബംഗാർപേട്ട് |
ജോലാർപേട്ട എക്സ്പ്രസ് |
| 16521/16522 |
ബംഗാർപേട്ട് |
ബാംഗ്ളൂർ |
ഏഴ് |
|
ബംഗാർപേട്ട് എക്സ്പ്രസ്. |
| 16527/16528 |
യെശ്വന്ത്പൂർ |
കണ്ണൂർ |
ഏഴ് |
സേലം, ഈറോഡ് പാലക്കാട് |
കണ്ണൂർ എക്സ്പ്രസ് |
| 16529/16530 |
മുംബൈ |
ബാംഗ്ളൂർ |
ഏഴ് |
ഗുണ്ടക്കൽ പൂന |
ഉദ്യാൻ എക്സ്പ്രസ് |
| 16531/16532 |
അജ്മീർ |
യെശ്വന്ത്പൂർ |
ഒന്ന് |
ഗുണ്ടക്കൽ, ഹുബ്ലി, പൂന, കല്ല്യാൺ, അഹമ്മദാബാദ് മാർവാർ |
ഗരീബ്നവാസ്എക്സ്പ്രസ് |
| 16533/16534 |
ജോധ്പൂർ |
യെശ്വന്ത്പൂർ |
ഒന്ന് |
ഗുണ്ടക്കൽ, മിറാജ്, വാസി റോഡ്, അഹമ്മദാബാദ് |
ജോധ്പൂർ എക്സ്പ്രസ് |
| 16535/16536 |
യെശ്വന്ത്പൂർ |
ഷോളാപൂർ |
ഏഴ് |
തുംകൂർ, ദാവൺഗരെ, ഹുബ്ലി, ഗദഗ്, ബാഗൽകോട്ട് ബിജാപൂർ |
ഗോൾ ഗുമ്പാസ് എക്സ്പ്രസ് |
| 16537/16538 |
ബാംഗ്ളൂർ |
നാഗർകോവിൽ |
ഒന്ന് |
സേലം, ഈറോഡ് മധുര |
നാഗർകോവിൽ എക്സ്പ്രസ് |
| 16557/16558 |
മൈസൂർ |
ബാംഗ്ളൂർ |
ഏഴ് |
മാണ്ട്യ രാംനഗര |
രാജ്യ റാണി എക്സ്പ്രസ് |
| 16559/16560 |
യെശ്വന്ത്പൂർ |
മൈസൂർ |
ഏഴ് |
രാംനഗര മാണ്ട്യ |
യെശ്വന്ത്പൂർ എക്സ്പ്രസ് |
| 16589/16590 |
കോലാപൂർ |
ബാംഗ്ളൂർ |
ഏഴ് |
തുംകൂർ, ഹുബ്ലി, ബെൽഗാം, മിറാജ് |
റാണി ചെന്നമ്മ എക്സ്പ്രസ് |
| 16591/16592 |
ഹുബ്ലി |
ബാംഗ്ളൂർ |
ഏഴ് |
ബെല്ലാരി, ഗുണ്ടക്കൽ, ഹംപി |
ഹംപി എക്സ്പ്രസ് |
| 16593/16594 |
നന്ദേഡ് |
ബാംഗ്ളൂർ |
ഏഴ് |
ബിദാർ, റായ്ച്ചൂർ ഗുണ്ടക്കൽ |
നന്ദേഡ് എക്സ്പ്രസ് |
| 12027/12028 |
ബാംഗ്ളൂർ |
ചെന്നൈ സെന്ട്രൽ |
ആറ് |
|
ശതാബ്ദി എക്സ്പ്രസ് |
| 12079/12080 |
ബാംഗ്ളൂർ |
ഹുബ്ലി |
ഏഴ് |
|
ജൻ ശതാബ്ദി എക്സ്പ്രസ് |
| 12255/12256 |
യെശ്വന്ത്പൂർ |
പോണ്ടിച്ചേരി |
ഒന്ന് |
സേലം, വിഴുപ്പുറം |
ഗരീബ് രഥ് എക്സ്പ്രസ് |
| 12257/12258 |
യെശ്വന്ത്പൂർ |
കൊച്ചുവേളി ( തിരുവനന്തപുരം) |
മൂന്ന് |
സേലം]], ഈറോഡ്, കോയമ്പത്തൂർ |
ഗരീബ് രഥ് എക്സ്പ്രസ് |
| 12291/12292 |
യെശ്വന്ത്പൂർ |
ചെന്നൈ |
ഒന്ന് |
ജോലർപേട്ട് |
എക്സ്പ്രസ് |
| 12295/12296 |
ബാംഗ്ളൂർ |
പാറ്റ്ന |
ഒന്ന് |
ചെന്നൈ, വാറംഗൽ, നാഗ്പൂർ, ജബല്പൂർ, മുഗൾസാരായ് |
സംഗമിത്ര എക്സ്പ്രസ് |
| 12539/12540 |
യെശ്വന്ത്പൂർ |
ലക്നൗ |
ഒന്ന് |
നാഗ്പൂർ, അലഹാബാദ് |
സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴി |
| 12607/12608 |
ബാംഗ്ളൂർ |
ചെന്നൈ |
ഏഴ് |
കൃഷ്ണരാജപുരം, ബംഗാർപേട്ട്, ജോലാർപേട്ട, കാട്പാടി ആർക്കോണം |
ലാൽബാഗ് എക്സ്പ്രസ് |
| 12609/12610 |
ബാംഗ്ളൂർ |
ചെന്നൈ |
ഏഴ് |
കൃഷ്ണരാജപുരം, ബംഗാർപേട്ട്, ജോലാർപേട്ട, കാട്പാടി ആർക്കോണം |
ഇന്റെർസിറ്റി എക്സ്പ്രസ് |
| 12613/12614 |
മൈസൂർ |
ബാംഗ്ളൂർ |
ഏഴ് |
|
ടിപ്പു എക്സ്പ്രസ് |
| 12627/12628 |
ന്യൂഡെൽഹി |
ബാംഗ്ളൂർ |
ഏഴ് |
ഗുണ്ടക്കൽ, റായ്ച്ചൂർ, ഗുൽബർഗ,ഭോപ്പാൽ ആഗ്ര |
കർണ്ണാടക എക്സ്പ്രസ് |
| 12629/12630 |
യെശ്വന്ത്പൂർ |
നിസാമുദ്ദീൻ |
രണ്ട് |
തുംകൂർ, ഹുബ്ലി, മിറാജ്, പൂന ഭോപ്പാൽ |
കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ് |
| 12649/12650 |
യെശ്വന്ത്പൂർ |
നിസാമുദ്ദീൻ |
അഞ്ച് |
ധർമ്മവാരം, കാചിഗുഡ, നാഗ്പൂർ ഭോപ്പാൽ |
കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ് |
| 12657/12658 |
ബാംഗ്ളൂർ |
ചെന്നൈ |
ഏഴ് |
ബംഗാർപേട്ട് ജോലാർപേട്ട കാട്പാടി |
ചെന്നൈ മെയിൽ |
| 12725/12726 |
ധാർവാഡ് |
ബാംഗ്ളൂർ |
ഏഴ് |
ദാവൺഗരെ |
സിദ്ധഗംഗ ഇന്റെർസിറ്റി എക്സ്പ്രസ് |
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
തീവണ്ടികൾ മൈസൂർ ഡിവിഷൻ [തിരുത്തുക]
| ട്രെയിൻ നം: |
പുറപ്പെടുന്നത് |
എത്തിച്ചേരുന്നത് |
ആഴ്ച്ചയിൽ |
വഴി |
പേര് |
| 16201/16202 |
മൈസൂർ |
ഷിമോഗ |
ഏഴ് |
ബാംഗ്ളൂർ തുംകൂർ അരസിക്കരെ ബീരൂർ |
ഷിമോഗ എക്സ്പ്രസ് |
| 16203/16204 |
മൈസൂർ |
ചെന്നൈ |
ഏഴ് |
തിരുപ്പതി റെനിഗുണ്ഡ |
ഗരുഡാദ്രി എക്സ്പ്രസ് |
| 16205/16206 |
തലഗുപ്പ |
മൈസൂർ |
ഏഴ് |
ഹാസൻ |
ഇന്റെർസിറ്റി എക്സ്പ്രസ് |
| 16209/16210 |
അജ്മീർ |
മൈസൂർ |
രണ്ട് |
ബാംഗ്ളൂർ, ഹുബ്ലി, മിറാജ്, പൂന, അഹമ്മദാബാദ് |
അജ്മീർ എക്സ്പ്രസ് |
| 16215/16216 |
ബാംഗ്ളൂർ |
മൈസൂർ |
ഏഴ് |
|
ചാമുണ്ടി എക്സ്പ്രസ് |
| 16221/16222 |
മൈസൂർ |
ചെന്നൈ |
ഏഴ് |
ബാംഗ്ളൂർ |
കാവേരി എക്സ്പ്രസ് |
| 16227/16228 |
ഷിമോഗ |
മൈസൂർ |
ഏഴ് |
ബാംഗ്ളൂർ,തുംകൂർ |
ഷിമോഗ എക്സ്പ്രസ് |
| 16231/16232 |
മയിലാടുതുറൈ |
മൈസൂർ |
ഏഴ് |
ഹൊസൂർ, ഈറോഡ് തിരുച്ചിറപ്പള്ളി |
മയിലാടുതുറൈ എക്സ്പ്രസ് |
| 16233/16234 |
മയിലാടുതുറൈ |
മൈസൂർ |
ഏഴ് |
തഞ്ചാവൂർ |
തിരുച്ചിറപ്പള്ളി എക്സ്പ്രസ് |
| 12781/12782 |
മൈസൂർ |
നിസാമുദ്ദീൻ |
ഒന്ന് |
ഹാസൻ, ഹുബ്ലി, ബെൽഗാം, മിറാജ്, പൂന, മാന്മാഡ് ഭോപ്പാൽ |
സ്വർണ്ണ ജയന്തി എക്സ്പ്രസ് |
| 22681/22682 |
മൈസൂർ |
ചെന്നൈ |
ഒന്ന് |
മാണ്ട്യ, ബാംഗ്ളൂർ സിറ്റി കാട്പാടി |
സൂപ്പർഫാസ്റ്റ് എക്സ്പ്രസ് |
| 56213/56214 |
തിരുപ്പതി |
ചാമരജ്നഗർ |
ഏഴ് |
കാട്പാടി, ബാംഗ്ളൂർ മൈസൂർ |
തിരുപ്പതി ഫാസ്റ്റ് പാസഞ്ചർ |
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
തീവണ്ടികൾ ഹുബ്ലി ഡിവിഷൻ [തിരുത്തുക]
| ട്രെയിൻ നം: |
പുറപ്പെടുന്നത് |
എത്തിച്ചേരുന്നത് |
ആഴ്ച്ചയിൽ |
വഴി |
പേര് |
| 17301/17302 |
ധാർവാഡ് |
മൈസൂർ |
ഏഴ് |
ഹാസൻ , ഹുബ്ലി |
ധാർവാഡ് എക്സ്പ്രസ് |
| 17303/17304 |
യെശ്വന്ത്പൂർ |
മൈസൂർ |
ഏഴ് |
രാംനഗര മാണ്ട്യ |
മാൽഗ്ഗുഡി എക്സ്പ്രസ് |
| 17305/17306 |
ഹുബ്ലി |
നിസാമുദ്ദീൻ |
ഏഴ് |
ലോണ്ട |
ഗോവ ലിങ്ക് എക്സ്പ്രസ് |
| 17307/17308 |
യെശ്വന്ത്പൂർ |
ബാഗൽകോട്ട് |
ഏഴ് |
ഗുണ്ടക്കൽ, റായ്ച്ചൂർ |
ബാസവ എക്സ്പ്രസ് |
| 17309/17310 |
വാസ്കോ ഡ ഗാമ |
യെശ്വന്ത്പൂർ |
രണ്ട് |
ലോണ്ട, ഹുബ്ലി തുംകൂർ |
വാസ്കോ എക്സ്പ്രസ് |
| 17311/17312 |
വാസ്കോ ഡ ഗാമ |
ചെന്നൈ സെന്ട്രൽ എക്സ്പ്രസ്, |
ഒന്ന് |
ഹുബ്ലി, തുംകൂർ, യെശ്വന്ത്പൂർ ബംഗാർപേട്ട് |
ചെന്നൈ സെന്ട്രൽ എക്സ്പ്രസ് |
| 17313/17314 |
ഹുബ്ലി |
ചെന്നൈ സെന്ട്രൽ |
ഒന്ന് |
തുംകൂർ, യെശ്വന്ത്പൂർ ബംഗാർപേട്ട്. |
ചെന്നൈ സെന്ട്രൽ എക്സ്പ്രസ് |
| 17315/17316 |
വാസ്കോ ഡ ഗാമ |
വേളാങ്കണ്ണി |
ഒന്ന് |
വഴി ഹുബ്ലി, യെശ്വന്ത്പൂർ, സേലം |
വേളാങ്കണ്ണിഎക്സ്പ്രസ് |
| 12741/12742 |
വാസ്കോ ഡ ഗാമ |
പാറ്റ്ന |
ഒന്ന് |
രത്നഗിരി, മുഗൾസരായ് |
പാറ്റ്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് |
| 12777/12778 |
ഹുബ്ലി |
കൊച്ചുവേളി ( തിരുവനന്തപുരം) |
ഒന്ന് |
ഒന്ന് യെശ്വന്ത്പൂർ, സേലം |
സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴി |
| 12779/12780 |
വാസ്കോ ഡ ഗാമ |
നിസാമുദ്ദീൻ |
ഏഴ് |
മഡ്ഗാവ്, ലോണ്ട, ബെൽഗാം, പൂന, മാന്മാഡ് ഭോപ്പാൽ. |
ഗോവ എക്സ്പ്രസ് |
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
സൂപ്പർഫാസ്റ്റ് തീവണ്ടികൾ [തിരുത്തുക]
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ↑ http://www.indianrail.gov.in/ir_zones.pdf
- ↑ http://www.indianetzone.com/39/south_western_railway.htm
| കാ · സം · തി
|
|
| ഭരണം |
|
|
|
| മേഖലകൾ |
|
|
| പ്രത്യേക മേഖലകൾ |
|
|
| നെറ്റ്വർക്ക് |
|
|
| സേവനങ്ങൾ |
|
|