വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rajdhani Express രാജധാനി എക്സപ്രസ്സ്. ഇന്ത്യയിലെ തലസ്ഥാന നഗരിയെ ബന്ധിപ്പിച്ചുകൊണ്ട് മറ്റു പ്രധാന നഗരങ്ങളിൽ നിന്നും വിശിഷ്യാ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളിൽ നിന്നും പോവുന്ന യാത്രാ തീവണ്ടികളാണ് രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ അറിയപ്പെടുന്നത്. രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ ഒന്നിൽ കൂടുതൽ തീവണ്ടി സർവ്വീസുകൾ ഉള്ളതിനാൽ പുറപ്പെടുന്ന തീവണ്ടിനിലയത്തിന്റെ പേരുചേർത്ത് അതാത് തീവണ്ടി സർവ്വിസുകൾ അറിയപ്പെടുന്നു. രാജധാനി എന്ന വാക്കിന്റെ ഹിന്ദിയിലെ അർത്ഥം തലസ്ഥാനം എന്നാണ്. കേരളത്തിലൂടെ താത്രചെയ്യുന്ന ഏക രാജധാനിയാണ് തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ്. 12431-12432 എന്നീ നമ്പറുകളിലാണ് ഈ തീവണ്ടി തിരുവനന്തപുരം, ഹസറത്ത് നിസാമുദ്ദീൻ (ന്യൂ ഡൽഹിയുടെ പ്രന്താനഗരം) നഗരങ്ങളെ ബന്ധിപ്പിക്കുന്നത്.
1969 ൽ ആണ് രാജധാനി എക്സ്പ്രസ്സ് ആരംഭിച്ചത്.ആദ്യത്തെ രാജധാനി എക്സ്പ്രസ്സ് 1445 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഹൗറ രാജ്യധാനി എക്സ്പ്രസ്സായിരുന്നു.16 മണിക്കൂറും 55 മിനുട്ടുമായിരുന്നു സമയ ദൈർഘ്യം.
വിവിധ രാജധാനി ട്രെയിൻ മാർഗങ്ങൾ [തിരുത്തുക]
| വണ്ടി നമ്പർ. |
വണ്ടിയുടെ പേര് |
യാത്രാവഴികൾ |
ദിവസം |
| 12301–12302 |
Howrah Rajdhani |
New Delhi → Kanpur Central → Allahabad → Gaya → Parasnath → Dhanbad → Howrah |
Except Fri down and except sunday up |
| 12305–12306 |
Howrah Rajdhani |
New Delhi → Kanpur Central → Allahabad → Patna → Madhupur → Howrah |
Only Friday down and Sunday up |
| 12309–12310 |
പട്ന രാജധാനി എക്സ്പ്രസ്സ് |
New Delhi → Kanpur Central → Allahabad → Patna → Rajendra Nagar |
Daily |
| 12313–12314 |
Sealdah Rajdhani Express |
New Delhi → Kanpur Central → Gaya → Dhanbad → Asansol → Durgapur → Sealdah |
Daily |
| 12443-12444 |
Bhubaneswar Rajdhani Express |
New Delhi → Kanpur Central → Bokaro → Jamshedpur → Bhubaneswar |
4 days a week |
| 12421-12422 |
Bhubaneswar Rajdhani Express |
New Delhi → Kanpur Central → Bokaro → Adra → Bhubaneswar |
3 days a week |
| 12439-12440 |
Ranchi Rajdhani |
New Delhi → Kanpur Central → Bokaro → Ranchi |
2 days a week |
| 12453-12454 |
Ranchi Rajdhani |
New Delhi → Kanpur Central → Daltonganj → Ranchi |
weekly |
12423-12424
22423-22424 |
Guwahati/Dibrugarh Rajdhani |
New Delhi → Kanpur Central → Allahabad → Patna → Guwahati or Dibrugarh Town |
6 days a week |
| 12235-12236 |
Guwahati/Dibrugarh Rajdhani |
New Delhi → Lucknow → Varanasi → Muzaffarpur → Samastipur → Guwahati → Dibrugarh Town |
Weekly |
| 12435-12436 |
Guwahati/Dibrugarh Rajdhani |
New Delhi → Lucknow → Varanasi → Hajipur → Guwahati → Dibrugarh Town |
2 days a week |
| 12441–12442 |
Bilaspur Rajdhani |
New Delhi to Bilaspur → Jhansi, Bhopal, Nagpur, Durg, Raipur |
2 days a week |
| 12957–12958 |
Ahmedabad Swarna Jayanti Rajdhani |
New Delhi to Ahmedabad → Jaipur, Ajmer , Abu Road, Palanpur, Ahmedabad |
Daily |
| 12429–12430 |
Bangalore Rajdhani |
Hazrat Nizamuddin to Bangalore via Secunderabad, Nagpur, Bhopal |
4 days a week |
| 12493–12494 |
Bangalore Rajdhani |
Hazrat Nizamuddin to Bangalore via Secunderabad, Nagpur, Bhopal |
3 days a week |
| 12433–12434 |
Chennai Rajdhani |
Hazrat Nizamuddin to Chennai via Vijayawada, Nagpur |
2 days a week |
| 12425–12426 |
Jammu Tawi Rajdhani |
New Delhi to Jammu Tawi |
Daily |
| 12951–12952 |
Mumbai Rajdhani |
Mumbai Central → Surat → Vadodara → Ratlam → Kota → New Delhi |
Daily |
| 12953–12954 |
August Kranti Rajdhani |
Mumbai Central → Andheri → Borivali → Vapi → Valsad → Surat → Bharuch → Vadodara → Ratlam → Nagda → Kota → Sawai Madhopur → Mathura → Hazrat Nizamuddin |
Daily |
| 12437–12438 |
Secunderabad Rajdhani |
Hazrat Nizamuddin to Secunderabad via Nagpur, Jhansi |
Once a week |
| 12431–12432 |
Thiruvananthapuram Rajdhani |
Hazrat Nizamuddin → Kota → Vadodara → Panvel → Madgaon → Karwar → Udupi → Mangalore JN → Cannannore → Calicut → Shornur → Trichur → Eranakulam JN → Alleppey → Quilon JN → Trivandrum Central[1] |
3 days a week |
- ↑ http://indiarailinfo.com/train/1334
www.indianrail.gov.in
www.irctc.co.in
| കാ · സം · തി
|
|
| ഭരണം |
|
|
|
| മേഖലകൾ |
|
|
| പ്രത്യേക മേഖലകൾ |
|
|
| നെറ്റ്വർക്ക് |
|
|
| സേവനങ്ങൾ |
|
|