പശ്ചിമ റെയിൽവേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പശ്ചിമ റെയിൽവേ | |
|---|---|
|
ചർച്ച്ഗേറ്റിലെ പശ്ചിമ റെയിൽവേ ആസ്ഥാനമന്ദിരം |
|
| Locale | മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ |
| പ്രവർത്തന കാലയളവ് | 1951– |
| Track gauge | ബ്രോഡ് ഗേജ്, മീറ്റർ ഗേജ് |
| മുഖ്യകാര്യാലയം | ചർച്ച് ഗേറ്റ്, മുംബൈ |
| വെബ്സൈറ്റ് | WR official website |
ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽ പാതകൾ ഉൾക്കൊള്ളുന്ന മേഖലയാണ് പശ്ചിമ റെയിൽവേ. പ്രധാനമായും ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങീയ സംസ്ഥാനങ്ങളിലെ ഇതര റെയിൽവേ പാതകൾ ഈ മേഖലയിൽ ഉൾപ്പെടുന്നു. ഇതിന്റെ ആസ്ഥാനം മുംബൈയിലെ ചർച്ച് ഗേറ്റ് ആണ്. പശ്ചിമ റെയിൽവേയിൽ മുംബൈ, വഡോദര, അഹമ്മദാബാദ്, രത്തലം, രാജ്കോട്ട്, ഭാവ്നഗർ എന്നി ആറു ഡിവിഷനുകളുണ്ട്.
പ്രധാന തീവണ്ടികൾ [തിരുത്തുക]
- പശ്ചിം എക്സ്പ്രസ്സ്
- കർണ്ണാവതി എക്സ്പ്രസ്സ്
- മഹാരാഷ്ട്ര എക്സ്പ്രസ്സ്
- ഫൈയിംഗ് റാണി എക്സ്പ്രസ്സ്
- ഗുജറാത്ത് മെയിൽ
- ഗുജറാത്ത് എക്സ്പ്രസ്സ്
- ഗോൾഡൻ ടെമ്പിൾ എക്സ്പ്രസ്സ്
- ഫിറോസ്പൂർ ജനതാ എക്സ്പ്രസ്സ്
- സൗരാഷ്ട്ര എക്സ്പ്രസ്സ്
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
|
|||||||||||||||||||