ദക്ഷിണ മധ്യ റെയിൽ‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണ മധ്യ റെയിൽ‌വേ

System map
ദക്ഷിണ മധ്യ റെയിൽ‌വേ-6

Secbad rly stn.jpg
ദക്ഷിണ മധ്യ റെയിൽ‌വേ ആസ്ഥാനം
Locale ആന്ത്രാപ്രദേശ്.
പ്രവർത്തന കാലയളവ് 1966–
Track gauge Mixed
നീളം 5734km.
മുഖ്യകാര്യാലയം സെക്കന്തരാബാദ്
വെബ്സൈറ്റ് SCR official website

ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഘലകളിൽ ഒന്നാണ് ദക്ഷിണ മധ്യ റെയിൽ‌വേ. സെക്കന്തരാബാദ് ആണ് ഇതിന്റെ ആസ്ഥാനം. പ്രധാനമായും ആന്ധ്രാപ്രദേശ് സംസ്ഥാനം ദക്ഷിണ മദ്ധ്യ റെയിൽവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെക്കന്തരാബാദ്, ഹൈദരാബാദ്, ഗുണ്ടക്കൽ, വിജയവാഡ, ഗുണ്ടൂർ, നന്ദേഡ് എന്നീ ആറു ഡിവിഷനുകൾ ഉൾപ്പെടുന്നാതാണ് ദക്ഷിണ മധ്യ റെയിൽ‌വേ.

പ്രധാന തീവണ്ടികൾ[തിരുത്തുക]

  • ദക്ഷിൺ എക്സ്പ്രസ്സ്
  • ശബരി എക്സ്പ്രസ്സ്
  • ആന്ധ്രാപ്രദേശ് എക്സ്പ്രസ്സ്
  • ഹുസൈൻ സാഗർ എക്സ്പ്രസ്സ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദക്ഷിണ_മധ്യ_റെയിൽ‌വേ&oldid=1963225" എന്ന താളിൽനിന്നു ശേഖരിച്ചത്