ദക്ഷിണ പൂർവ റെയിൽവേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദക്ഷിണ പൂർവ റെയിൽവേ | |
|---|---|
5-ദക്ഷിണ പൂർവ റെയിൽവേ |
|
| Locale | പശ്ചിമ ബംഗാൾ, ജാർക്കണ്ഡ്, ഒറീസ്സ |
| പ്രവർത്തന കാലയളവ് | 1955– |
| മുഖ്യകാര്യാലയം | ഗാർഡൻ റീച്ച് , കൊൽക്കത്ത |
| വെബ്സൈറ്റ് | SER official website |
ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് ദക്ഷിണ പൂർവ റെയിൽവേ . ഇതിന്റെ ആസ്ഥാനം കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ആണ്.ആദ്ര, ചക്രദാർപൂർ, ഘാരഗ്പൂർ, റാഞ്ചി എന്നീ ഡിവിഷനുകൾ ഇതിനു കീഴിൽ വരുന്നു.പശ്ചിമ ബംഗാൾ, ജാർക്കണ്ഡ്, ഒറീസ്സ എന്നീ സംസ്ഥാനങ്ങൾ ഇതിന്റെ പരിധിയിലാണ്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
|
|||||||||||||||||||