"ഗിണ്ടി ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: eo:Nacia Parko Gindi
വരി 13: വരി 13:


[[en:Guindy National Park]]
[[en:Guindy National Park]]
[[eo:Nacia Parko Gindi]]
[[fr:Parc national de Guindy]]
[[fr:Parc national de Guindy]]
[[pnb:گونڈی نیشنل پارک]]
[[pnb:گونڈی نیشنل پارک]]

14:40, 19 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്വിൻഡി ദേശീയോദ്യാനം. ഇന്ത്യയിലെ മറ്റ് ദേശീയോദ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉദ്യാനമാണ് ഗ്വിൻഡി. 1976-ലാണ് ഇത് നിലവിൽ വന്നത്. ഇതിനോട് ചേർന്ന് ഒരു മൃഗശാലയും പാമ്പു വളർത്തൽ കേന്ദ്രവും പ്രവർത്തിക്കുന്നു.

ഭൂപ്രകൃതി

വെറും 2.82 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഉദ്യാനത്തിന്റെ വിസ്തൃതി.

ജന്തുജാലങ്ങൾ

കൃഷ്നമൃഗം, പുള്ളിമാൻ, ഉറുമ്പുതീനി തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന ജന്തുക്കൾ. ബുൾബുൾ, ബാബ്ലർ, മൈന തുടങ്ങിയ പക്ഷികളും ധാരാളമായുണ്ട്.

"https://ml.wikipedia.org/w/index.php?title=ഗിണ്ടി_ദേശീയോദ്യാനം&oldid=1110313" എന്ന താളിൽനിന്ന് ശേഖരിച്ചത്