ഒക്ടോബർ 22
ദൃശ്യരൂപം
(22 ഒക്ടോബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 22 വർഷത്തിലെ 295 (അധിവർഷത്തിൽ 296)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1784 - റഷ്യ അലാസ്കയിലെ കോഡിയാക് ദ്വീപിൽ കോളനി സ്ഥാപിച്ചു.
- 1797 - ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പാരച്യൂട്ട് ഉപയോഗിച്ചുള്ള ചാട്ടം പാരീസിനു ആയിരം മീറ്റർ (3200 അടി) ഉയരെ നിന്നും ആന്ദ്രെ-ജാക്വസ് കാർനെറിൻ നടത്തി.
- 1949 - സോവിയറ്റ് യൂണിയൻ ആദ്യത്തെ ആണവായുധം പരീക്ഷിച്ചു.
- 1960 - മാലി ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.
- 1968 - അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്ലാന്റിക് സമുദ്രത്തിൽ നിപതിച്ചു.
- 2008 - ചന്ദ്രയാൻ-1 വിക്ഷേപിച്ചു.
- 2009 - വിൻഡോസ് 7 പുറത്തിറങ്ങി.
ജനനം
[തിരുത്തുക]- 1887 - ജോൺ റീഡ് - (ജേർണലിസ്റ്റ്)
- 1920 - തിമോത്തി ലെറി - (എഴുത്തുകാരൻ)
- 1938 - ക്രിസ്റ്റഫർ ലോയ്ഡ് - (നടൻ)
- 1949 - സ്റ്റിവ് ബാറ്റേഴ്സ് - (സംഗീതജ്ഞൻ)
- 1952 - ജെഫ് ഗോൾഡ്ബ്ലം - (നടൻ)
- 1964 - അമിത് ഷാ
മരണം
[തിരുത്തുക]- 1954 - ബംഗാളി സാഹിത്യകാരൻ ജിബനനന്ദ ദാസിന്റെ ചരമദിനം.
- 1978 - ജോൺ റിലേ - (കവി)
- 1979 - പ്രമുഖ മലയാളി ഗണിതശാസ്ത്രജ്ഞൻ ഡോ. പി.കെ. മേനോൻ
- 1995 - സർ കിങ്ങ്സ്ലി അമിസ് - (എഴുത്തുകാരൻ)
- 2011 - കവി മുല്ലനേഴി എം.എൻ.നീലകണ്ഠൻ നമ്പൂതിരി അന്തരിച്ചു.