Jump to content

സംസ്ഥാനപാത 71 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

State Highway 71 (Kerala) shield}}

സംസ്ഥാനപാത 71 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം39.0 km (24.2 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംതിരൂർ
 മലപ്പുറം
അവസാനംമഞ്ചേരി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 71 (സംസ്ഥാനപാത 71). മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും ആരംഭിക്കുന്ന ഈ പാത മഞ്ചേരിയിലാണ് അവസാനിക്കുന്നത്. 39 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ

[തിരുത്തുക]
  • തിരൂർ
  • എടരിക്കോട്
  • കോട്ടക്കൽ
  • പുത്തൂർ
  • വെങ്ങര
  • മണ്ണൂർ
  • വടക്കമണ്ണ
  • മലപ്പുറം
  • പാനായി
  • മഞ്ചേരി

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_71_(കേരളം)&oldid=3646552" എന്ന താളിൽനിന്ന് ശേഖരിച്ചത്