"ജനുവരി 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: nah:4 Tlacēnti |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ne:४ जेनवरी |
||
വരി 111: | വരി 111: | ||
[[nds:4. Januar]] |
[[nds:4. Januar]] |
||
[[nds-nl:4 jannewaori]] |
[[nds-nl:4 jannewaori]] |
||
[[ne:४ जेनवरी]] |
|||
[[nl:4 januari]] |
[[nl:4 januari]] |
||
[[nn:4. januar]] |
[[nn:4. januar]] |
15:40, 13 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 4 വർഷത്തിലെ 4ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1932 ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ കോൺഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.തുടർന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി
- 1948 ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബർമ പരമാധികാര റിപ്പബ്ലിക്കായി
- 1961 33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു.ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്
- 1966 താഷ് കെന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽബഹദൂർ ശാസ് ത്രിയും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാനും പങ്കെടുത്തു
ജനനം
മരണം
- 1961 - നോബൽ സമ്മാന ജേതാവായ ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞൻ എർവിൻ ഷ്രോഡിങർ
- 1965 - ബ്രിട്ടീഷ് കവിയും ദാർശനികനും വിമർശകനുമായ ടി.എസ്. എലിയട്ട്
- 2005 - പ്രശസ്ത നയതന്ത്രജ്ഞനും സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ജെ.എൻ. ദീക്ഷിത്