"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|November 13}}
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം '''നവംബർ 13''' വർഷത്തിലെ 317-ാം ദിനമാണ്‌ (അധിവർഷത്തിൽ 318). വർഷത്തിൽ 48 ദിവസം ബാക്കി.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം '''നവംബർ 13''' വർഷത്തിലെ 317-ാം ദിനമാണ്‌ (അധിവർഷത്തിൽ 318). വർഷത്തിൽ 48 ദിവസം ബാക്കി.



17:33, 21 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 13 വർഷത്തിലെ 317-ാം ദിനമാണ്‌ (അധിവർഷത്തിൽ 318). വർഷത്തിൽ 48 ദിവസം ബാക്കി.

ചരിത്ര സംഭവങ്ങൾ

  • 1927 - ഹഡ്സൺ നദിക്കു കുറുകേ ന്യൂയോർക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.
  • 1970 - കിഴക്കൻ പാകിസ്താനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റ് 5 ലക്ഷത്തോളം പേരുടെ മരണത്തിനു കാരണമായി
  • 1985 - കൊളംബിയയിലെ അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപര്‌വ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി
  • 1990 - വേൾഡ് വൈഡ് വെബ് ആരംഭിച്ചു.
  • 1994 - സ്വീഡനിലെ വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു

ജന്മദിനങ്ങൾ

  • 1955 -ആമേരിക്കൻ അഭിനേത്രി വൂപ്പി ഗോൾഡ്നർഗിന്റെ ജന്മദിനം

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

  • അന്താരാഷ്ട്ര ഫോൺ ഡയറക്ടറി ദിനം


"https://ml.wikipedia.org/w/index.php?title=നവംബർ_13&oldid=800818" എന്ന താളിൽനിന്ന് ശേഖരിച്ചത്