"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: ky:13-ноябрь |
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ext:13 noviembri |
||
വരി 62: | വരി 62: | ||
[[et:13. november]] |
[[et:13. november]] |
||
[[eu:Azaroaren 13]] |
[[eu:Azaroaren 13]] |
||
[[ext:13 noviembri]] |
|||
[[fa:۱۳ نوامبر]] |
[[fa:۱۳ نوامبر]] |
||
[[fi:13. marraskuuta]] |
[[fi:13. marraskuuta]] |
21:15, 14 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 13 വർഷത്തിലെ 317-ാം ദിനമാണ് (അധിവർഷത്തിൽ 318). വർഷത്തിൽ 48 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
- 1927 - ഹഡ്സൺ നദിക്കു കുറുകേ ന്യൂയോർക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.
- 1960 - ആഫ്രിക്കൻ അമേരിക്കൻ നടൻ സാമ്മി ഡേവിസ് ജൂനിയർ, സ്വീഡിഷ് നടി മെയ് ബ്രിട്ടിനെ വിവാഹം കഴിക്കുന്നു. ഇക്കാലത്ത് ഇതര വർഗ്ഗ കല്യാണങ്ങൾ അമേരിക്കയിലെ 31 സ്റ്റേറ്റുകളിൽ നിയമവിരുദ്ധമായിരുന്നു.
- 1970 - കിഴക്കൻ പാക്കിസ്ഥാനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റിൽ 5 ലക്ഷത്തോളം പേർ മരണമടഞ്ഞു.
- 1985 - കൊളംബിയയിലെ അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി.
- 1990 - വേൾഡ് വൈഡ് വെബ് ആരംഭിച്ചു.
- 1994 - സ്വീഡനിലെ വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു.
ജന്മദിനങ്ങൾ
- 1312 - എഡ്വേർഡ് മൂന്നാമൻ - (ഇംഗ്ലണ്ട് രാജാവ്)
- 1850 - റോബർട്ട് ലൂയീസ് സ്റ്റീവൻസൺ - (എഴുത്തുകാരൻ)
- 1955 -ആമേരിക്കൻ അഭിനേത്രി വൂപ്പി ഗോൾഡ്നർഗിന്റെ ജന്മദിനം.
ചരമവാർഷികങ്ങൾ
- 1868 - ജിയോച്ചിനി റൊസ്സിനി - (ഇറ്റാലിയൻ സംഗീതം ചിട്ടപ്പെടുത്തൽകാരൻ)
- 1974 - കരേൺ സിൽക്ക്വുഡ് - (അമേരിക്കൻ യൂണിയൻ പ്രക്ഷോഭകാരി)
മറ്റു പ്രത്യേകതകൾ
- അന്താരാഷ്ട്ര ഫോൺ ഡയറക്ടറി ദിനം