പൂക്കുട്ടിച്ചാത്തൻ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
108 ശാസ്തപ്പൻമാരിൽ[അവലംബം ആവശ്യമാണ്] ഒരു ശാസ്തപ്പൻ.[അവലംബം ആവശ്യമാണ്]. വടക്കൻ കേരളത്തിൽ കെട്ടിവരുന്ന ഒരു തിറക്കോലമാണ് പൂക്കുട്ടിച്ചാത്തൻ.[1] കാളക്കണ്ണെന്നു പേരുള്ള മുഖത്തെഴുത്താണ് ഈ തിറയ്ക്കുപയോഗിക്കുന്നത്.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 സി.ജി.എൻ. "തിറയാട്ടത്തിലെ വർണ്ണവൈവിധ്യങ്ങൾ". പുഴ.കോം. Archived from the original (നാട്ടറിവ്) on 2014-03-13 09:09:02. Retrieved 2014 മാർച്ച് 13.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help)