Jump to content

തലപ്പാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെയ്യക്കാർ ഭക്തിപൂർവം കൈകാര്യം ചെയ്യുന്ന ഒരു പ്രധാന അണിയലമാണ് തലപ്പാളി. ഇതിൽ 21വെള്ളികരുക്കള് ഉണ്ടാകും. ഇത് അവർ ആരാധിക്കുന്ന 21ഗുരുക്കൻമാരാണ് . പഴയകാലത്ത് ഇത് കവടിക്കരുക്കൾ തുന്നിച്ചേർത്താണ് തലപ്പാളി നിർമ്മിച്ചിരുന്നത്. നൂറ്റിമുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഇന്നുകാണുന്നതരം വെള്ളോട്ടു തലപ്പാളി ഉണ്ടായത്

"https://ml.wikipedia.org/w/index.php?title=തലപ്പാളി&oldid=3343058" എന്ന താളിൽനിന്ന് ശേഖരിച്ചത്