Jump to content

ആര്യക്കര ഭഗവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് ആര്യക്കര ഭഗവതി

ഐതിഹ്യം

[തിരുത്തുക]

ആരിയർ നാട്ടിൽനിന്ന് ( ആര്യൻ ?) മരക്കലം ( പായ്ക്കപ്പൽ) കയറി മലനാട്ടിൽ എത്തിയ കന്യയാണു ആര്യക്കര ഭഗവതി എന്ന് ഐതിഹ്യം. കോലത്തുനാട് കാണാൻ കരയിൽ ഇറങ്ങി, കണിക്കര അച്ഛൻ എന്ന ഒരു കാരണവരുടെ വസൂരി രോഗം ഭേദമാക്കിയ ആര്യക്കര ഭഗവതി, കടിഞ്ഞിക്കടവിലെ ചെമ്പകമരചോട്ടിൽ ആരൂഢം കൊള്ളുന്നു എന്ന് വിശ്വസിക്കുന്നു. [1]

അവലംബം

[തിരുത്തുക]
  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=ആര്യക്കര_ഭഗവതി&oldid=2680036" എന്ന താളിൽനിന്ന് ശേഖരിച്ചത്