ഉള്ളടക്കത്തിലേക്ക് പോവുക

അങ്കക്കുളങ്ങര ഭഗവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അങ്കംവെട്ടി ജയിച്ച അമ്മദൈവമാണ് അങ്കക്കുളങ്ങര ഭഗവതി. അങ്കക്കുളങ്ങരക്കാവിലാണ് ഈ ദേവതയുടെ മുഖ്യസ്ഥാനം. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്.

വേഷവിധാനം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • ഫോക്‌ലോർ നിഘണ്ടു, എം.വി. വിഷ്ണുനമ്പൂതിരി
"https://ml.wikipedia.org/w/index.php?title=അങ്കക്കുളങ്ങര_ഭഗവതി&oldid=2461821" എന്ന താളിൽനിന്ന് ശേഖരിച്ചത്