ബപ്പിരിയൻ തെയ്യം
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു മാപ്പിള തെയ്യമാണ് ബപ്പിരിയൻ തെയ്യം. ആരിയപ്പൂങ്കന്നി എന്ന ദേവത എഴുന്നള്ളിയ യാനപാത്രത്തിന്റെ കപ്പിത്താനായിരുന്നു ബപ്പിരിയൻ. ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം നടത്തുന്ന തെയ്യമാണ് ഇത്.തുളുനാട്ടിൽ പേരെടുത്ത ഒരു മുസ്ലീം വ്യാപാരിയാണ് ബബ്ബിരിയൻ. കടലിൽ വെച്ച് ശത്രുക്കളോട് ഏറ്റുമുട്ടി വീര മരണം വരിച്ച ബബ്ബിരിയനെ തെയ്യക്കോലമായി കാസർകോട്[1], കണ്ണൂർ ജില്ലകളിൽ ചില ഇടങ്ങളിൽ കെട്ടിയാടിക്കാറുണ്ട്.
ബബ്ബിരിയൻ കാവുകൾ[തിരുത്തുക]
- അണ്ടലൂർക്കാവ് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ അണ്ടലൂർക്കാവിൽ ബപ്പിരിയൻ ദൈവക്കോലമുണ്ട്.
- സത്തിനപുരം ബബ്ബിരിയൻ കാവ്, മഞ്ചേശ്വരം
അവലംബം[തിരുത്തുക]