മരുതിയോടൻ കുരിക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒരു തെയ്യമാണ് മരുതിയോടൻ കുരിക്കൾ

ഐതിഹ്യം[തിരുത്തുക]

ഇല്ലത്തെ തമ്പുരാട്ടിയുടെ ഇംഗിതം നിഷേധിച്ചതിന്ന് ചെയ്യാത്ത കുറ്റം ചാർത്തപ്പെട്ട് അവസാനം ഒരു മരുതുമരത്തിൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന കഥാനായകനാണു മരുതിയോടൻ കുരിക്കൾ എന്നു ഐതിഹ്യം [1]

അവലംബം[തിരുത്തുക]

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=മരുതിയോടൻ_കുരിക്കൾ&oldid=2680080" എന്ന താളിൽനിന്ന് ശേഖരിച്ചത്