ഉള്ളടക്കത്തിലേക്ക് പോവുക

കരിന്തിരി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Karinthiri Nair at Maratthakkaattu Sree Aivar Paradevatha Kshethram, Kuppam

വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് കരിന്തിരി നായർ

ഐതിഹ്യം

[തിരുത്തുക]

കുറുമ്പ്രാന്തിരി വാണവരുടെ പൈക്കളെ തിന്നാൻ വരുന്ന പുലികളെ വകവരുത്താൻ പോയ യുവാവായിരുന്നു കരിന്തിരി നായർ. അദ്ദേഹം അവസാനം പുലി ദൈവങ്ങളാൽ കൊല്ലപ്പെടുകയും മരണശേഷം തെയ്യമാവുകയും ചെയ്തു. [1]

അവലംബം

[തിരുത്തുക]
  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=കരിന്തിരി_നായർ&oldid=4535497" എന്ന താളിൽനിന്ന് ശേഖരിച്ചത്