Jump to content

കല്ലിടിൽ കണ്ണമ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ലിടിൽ കണ്ണമ്മാൻ തെയ്യം , കല്ലിടിൽ തറവാട് , പയ്യന്നൂർ

മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒരു യോദ്ധാവായിരുന്ന തെയ്യമാണ് കല്ലിടിൽ കണ്ണമ്മാൻ

ഐതിഹ്യം

[തിരുത്തുക]

കല്ലിടിൽ തറവാട്ടിലെ ഒരു യോദ്ധാവായിരുന്നു കണ്ണൻ. കോലത്തിരിക്ക് വേണ്ടി കരിതലക്കൂട്ടത്തിനെതിരേ പടപൊരുതുമ്പോൾ പടയിൽ കണ്ണൻ മരിച്ചു വീണു. വെള്ളാരങ്ങര ഭഗവതി യുടെ അനുഗ്രഹത്തോടെ ഉയർത്തെഴുന്നേറ്റ കണ്ണൻ, കല്ലിടിൽ കണ്ണമ്മാൻ തെയ്യമായി. [1]

അവലംബം

[തിരുത്തുക]
  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=കല്ലിടിൽ_കണ്ണമ്മാൻ&oldid=3104360" എന്ന താളിൽനിന്ന് ശേഖരിച്ചത്