ആദിമൂലിയാടൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation
Jump to search
ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യം ആണ് ആദിമൂലിയാടൻ. വടക്കെ മലബാറിലെ തീയ്യ സമുദായത്തിൽപ്പെട്ടവരുടെ പ്രധാന ആരാധനാമൂർത്തിയാണ് ആദിമൂലിയാടൻ. രൂപത്തിൽ വയനാട്ടുകുലവൻ തെയ്യവുമായി വളരെയധികം സാമ്യമുണ്ട്.
പ്രധാനപ്പെട്ട ആദിമൂലിയാടൻ കാവുകൾ[തിരുത്തുക]
കണ്ണൂർ ചാലയിലെ പുതിയാണ്ടി ആദിമൂലിയാടൻ ക്ഷേത്രം[1], കണ്ണൂർ ചാലയിലെ തന്നെ കൊറ്റംകുന്ന് ആദിമൂലിയാടൻ ക്ഷേത്രം[2] തുടങ്ങിയവയാണ് പ്രധാനപ്പെട്ട ആദിമൂലിയാടൻ കാവുകൾ
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആദിമൂലിയാടൻ&oldid=3290737" എന്ന താളിൽനിന്ന് ശേഖരിച്ചത്