ചിറ്റെയി ഭഗവതി
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. |
വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് ചിറ്റെയി ഭഗവതി
ഐതിഹ്യം
[തിരുത്തുക]ചിറ്റേയി പുഴയുടെ തീരത്ത് മഹാകാളീ പൂജ നടത്തിയിരുന്ന ഭക്തയായിരുന്നു തീയ്യസമുദായത്തിൽ ജനിച്ച ചിറ്റേയി അമ്മ. ടിപ്പുസുൽതാൻ ആ ക്ഷേത്രം കൊള്ളയടിച്ചപ്പോൾ ദേവീവിഗ്രഹം കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്ന ചിറ്റേയി അമ്മ അവിടെ വച്ച് മരണപ്പെടുകയും മരണ ശേഷം ചിറ്റേയി ഭഗവതി ആയി എന്നും ഐതിഹ്യം. വാരിക്കാട്ട് ഇല്ലത്തെ ഐശ്വര്യ ദേവത ആയി ചിറ്റെയി ഭഗവതി [1]
അവലംബം
[തിരുത്തുക]- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=ചിറ്റെയി_ഭഗവതി&oldid=3234928" എന്ന താളിൽനിന്ന് ശേഖരിച്ചത്