കരുവാൾ ഭഗവതി
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കരുവാൾ തെയ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്തരകേരളത്തിലെ കാവുകളിൽ കെട്ടിയാടുന്ന ഒരു സ്ത്രൈണ ഭാവത്തിലുള്ള തെയ്യമാണ് കരുവാൾ ഭഗവതി. കുരുത്തോല കൊണ്ട് അരികുകൾ കെട്ടിയ വട്ടത്തിലുള്ള തിരുമുടി (കിരീടം)യും വായിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന കോമ്പല്ലുകളും ആണ് അടയാളം. [1]
അവലംബം
[തിരുത്തുക]- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=കരുവാൾ_ഭഗവതി&oldid=3514282" എന്ന താളിൽനിന്ന് ശേഖരിച്ചത്