ഉണ്ണങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് ഉണ്ണങ്ങ

ഐതിഹ്യം[തിരുത്തുക]

മണിയറ ചന്തുവിൻറെ പെങ്ങൾ ആയിരുന്ന ഉണ്ണങ്ങ മരണശേഷം ദൈവമായി. വയലിൽ വീണുമരിച്ച ഉണ്ണങ്ങയെ നാട്ടുകാർ ദഹിപ്പിക്കുകയായിരുന്നു. പിന്നീട് അവിടെ വന്ന കുറത്തിയമ്മ പട്ടടയിലെ കനലിൽ നിന്നും ഉണ്ണങ്ങയെ ഉയർത്തെഴുന്നേൽപ്പിച്ചു എന്ന് ഐതിഹ്യം . [1]

അവലംബം[തിരുത്തുക]

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=ഉണ്ണങ്ങ&oldid=2680076" എന്ന താളിൽനിന്ന് ശേഖരിച്ചത്