വണ്ണാത്തിപ്പോതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് വണ്ണാത്തിപ്പോതി

ഐതിഹ്യം[തിരുത്തുക]

തെയ്യക്കാരനായിരുന്ന ഒരു പെരുമണ്ണാൻൻറെ പത്നിയായിരുന്നു വണ്ണാത്തി . കരുവാൾ ഭഗവതി, ഈ വണ്ണാത്തിയെ പാറക്കല്ലിൽ അടിച്ച് കൊല്ലുകയും, മരണാനന്തരം വണ്ണാത്തി, വണ്ണാത്തിപ്പോതി ( വണ്ണാത്തി ഭഗവതി ) ആയി എന്നും ഐതിഹ്യം [1]

അവലംബം[തിരുത്തുക]

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=വണ്ണാത്തിപ്പോതി&oldid=2680044" എന്ന താളിൽനിന്ന് ശേഖരിച്ചത്