മുക്രിപോക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു തെയ്യമാണ് മുക്രിപോക്കർ അഥവാ മുക്രിത്തെയ്യം . കലന്തൻ മുക്രി എന്ന പേരിലും ഈ തെയ്യം അറിയപ്പെടാറുണ്ട്. ഒരു യോദ്ധാവായിരുന്ന മുക്രിപോക്കറെ മരണ ശേഷം ദൈവമായി ആരാധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കാസർകോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് മാലോം കൂലോം ഭഗവതി ക്ഷേത്രം, കമ്പല്ലൂർ കോട്ട നായർ തറവാട്, മൗവ്വേനി കോവിലകം ദേവീ ക്ഷേത്രം തുടങ്ങിയ തെയ്യസ്ഥാനങ്ങളിലേക്ക് ഈ കോലം കെട്ടിയാടുന്നത്[1].

ഐതിഹ്യം[തിരുത്തുക]

നാടുവാഴിയുടെ കാര്യസ്ഥനായിരുന്നു ആയോധനാ വീരനായ പോക്കർ. പോക്കറെ , നാടുവാഴിയുടെ സേവകന്മാർ ചതിച്ച് കൊല്ലുകയായിരുന്നു. മരണശേഷം പോക്കർ, മുക്രിപോക്കർ തെയ്യമായി എന്ന് ഐതിഹ്യം. [2]

അവലംബം[തിരുത്തുക]

  1. [1]|മാപ്പിളതെയ്യങ്ങൾ
  2. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=മുക്രിപോക്കർ&oldid=2680237" എന്ന താളിൽനിന്ന് ശേഖരിച്ചത്