Jump to content

പോർക്കലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോർക്കലി തെയ്യം

യുദ്ധദേവത ആയി ആരാധിക്കുന്ന ഒരു തെയ്യമാണ്‌ പോർക്കലി[1]

ഐതിഹ്യം

[തിരുത്തുക]

പോരിൽ കലി തുള്ളുന്ന കാളി എന്നാണു പോർക്കലി എന്നതിൻറെ വാച്യാർഥം.



അവലംബം

[തിരുത്തുക]
  1. തെയ്യപ്രപഞ്ചം ആർ.സി.കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=പോർക്കലി&oldid=2886192" എന്ന താളിൽനിന്ന് ശേഖരിച്ചത്