തിരുവപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിഷ്ണുവിന്റെ അവതാരമാണ് തിരുവപ്പൻ .ശൈവ വൈഷ്ണവ അവതാരങ്ങളായാണ് മുത്തപ്പനും തിരുവപ്പനയും തിരുവപ്പന പൊയ്ക്കണ്ണു ധരിച്ചാണ് നടക്കുന്നത്. അത് അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാനാണ് ഒരിക്കൽ ദ്വേഷ്യം വന്ന തിരുവപ്പനയുടെ കണ്ണിൽ നിന്നും തീ നാളങ്ങൾ വരുന്നത് കണ്ട 'അമ്മ പൊയ്ക്കാണ് ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തിരുവപ്പനയുടെ മുടി മത്സ്യത്തിന്റെ വാലിന്റെ രൂപമാണ് ഇത് മൽസ്യാവതാരമായ വിഷ്ണുവിനെ സൂചിപ്പിക്കുന്നു.നമ്പൂതിരി സമുദായത്തിൽ പിറന്നുവെങ്കിലും മത്സ്യവും മാംസവും കഴിക്കാൻ താൽപര്യപ്പെടുന്നത് കൊണ്ട് അച്ഛനും അമ്മയ്ക്കും മകനെപ്പറ്റി സങ്കടമായി .പ്രാർത്ഥനയും വഴിപാടും നേർന്നു കിട്ടിയ കുട്ടിയാണ് .ദൈവകോപം ഭയന്ന് വിഷമിച്ചിരുന്ന അച്ഛനെയും അമ്മയെയും സമാധാനിപ്പിച്ചു യഥാർത്ഥ രൂപം കാണിച്ചു കാട്ടിലേക്ക് യാത്രയായി.കാട്ടിൽ പനങ്കള്ളു കട്ട് കുടിക്കുന്ന തിരുവപ്പനയെ വഴക്കു പറഞ്ഞ ചന്ദനെ കല്ലാക്കി മാറ്റി.ചന്ദനെ കാണാതെ തിരഞ്ഞു വന്ന  ചന്ദന്റെ പത്നിയുടെ കരച്ചിൽ കണ്ടു ചന്ദാണ് യഥാർത്ഥ രൂപം നൽകി അനുഗ്രഹിച്ചു.

"https://ml.wikipedia.org/w/index.php?title=തിരുവപ്പൻ&oldid=3100988" എന്ന താളിൽനിന്ന് ശേഖരിച്ചത്