Jump to content

കോരച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ തെയ്യമാണു കോരച്ചൻ

ഐതിഹ്യം

[തിരുത്തുക]

വയനാട്ട്കുലവൻറെ ഉപാസകനായിരുന്നു കുഞ്ഞിക്കോരൻ. തെയ്യാട്ടം നടക്കുന്ന സമയത്ത് ഭക്തിലഹരിയിൽ തിരുവായുധം കൊണ്ട് ആത്മാഹൂതി ചെയ്ത് കുഞ്ഞിക്കോരൻ, കോരച്ചൻ തെയ്യമായി എന്ന് ഐതിഹ്യം

[1]

അവലംബം

[തിരുത്തുക]
  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=കോരച്ചൻ&oldid=2680103" എന്ന താളിൽനിന്ന് ശേഖരിച്ചത്