മാര്‍ച്ച് 7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 7 വര്‍ഷത്തിലെ 66 (അധിവര്‍ഷത്തില്‍ 67)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1814 - ക്രവോണ് യുദ്ധത്തില്‍ നെപ്പോളിയന് വിജയിച്ചു.
- 1876 - അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
- 1911 - മെക്സിക്കന്‍ വിപ്ലവം.
- 1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോള്‍ഡാ മെയര്‍ തെരഞ്ഞെടുക്കപ്പെട്ടു.
- 1996 - പാലസ്തീനില്‍ ആദ്യത്തെ ജനാധിപത്യസര്ക്കാര് രൂപം കൊണ്ടു.

