നവംബര്‍ 25

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 25 വര്‍ഷത്തിലെ 329-ാം ദിനമാണ്‌ (അധിവര്‍ഷത്തില്‍ 330). വര്‍ഷത്തില്‍ 36 ദിവസം ബാക്കി.

ഉള്ളടക്കം

[തിരുത്തുക] ചരിത്ര സംഭവങ്ങള്‍

  • 1667 - കൊക്കേഷ്യയിലെ ഷെമാഖയില്‍ ഭൂകമ്പം - 80,000 പേര്‍ മരിച്ചു
  • 1867 - ആല്‍ഫ്രഡ് നോബല്‍ ഡൈനാമൈറ്റിനു പേറ്റന്റ് എടുത്തു.
  • 1950 - ചൈന കൊറിയന്‍ യുദ്ധത്തില്‍ ഐക്യരാഷ്ട്ര സൈന്യത്തിനെതിരെ കക്ഷിചേര്‍ന്നു
  • 1973 - ഗ്രീസില്‍ ലെഫ്റ്റനന്റ് ജനറല്‍ ഫൈഡോണ്‍ ഗിസികിസ് പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് ഗോര്‍ജ് പാപഡോപോലോസിനെ പുറത്താക്കി

[തിരുത്തുക] ജന്മദിനങ്ങള്‍

[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍

  • 1970 - ജപ്പാനീസ് എഴുത്തുകാരം യുകിയോ മിഷിമയുടെ ചരമദിനം
  • 1974 - ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായിരുന്ന ഉ താന്റിന്റെ ചരമദിനം

[തിരുത്തുക] മറ്റു പ്രത്യേകതകള്‍

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
"http://ml.wikipedia.org/wiki/%E0%B4%A8%E0%B4%B5%E0%B4%82%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D_25" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം