ഒക്ടോബർ 12

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 12 വർഷത്തിലെ 285 (അധിവർഷത്തിൽ 286)-ാം ദിനമാണ്


ഉള്ളടക്കം

[തിരുത്തുക] ചരിത്രസംഭവങ്ങൾ

  • 1492 - ക്രിസ്റ്റഫർ കൊളംബസ് കിഴക്കൻ ഏഷ്യയാണെന്ന അനുമാനത്തില് ബഹാമാസില് കപ്പലിറങ്ങി
  • 1823 - സ്കോട്ട്‌ലന്റുകാരനായ ചാള്സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.
  • 1850 - വനിതകൾക്കായുള്ള ആദ്യത്തെ മെഡിക്കൽ കോളേജ് അമേരിക്കയിലെ പെന്സില്‌വാനിയയില് സ്ഥാപിതമായി.
  • 1994 - വീനസിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്‌ക്രാഫ്റ്റ് കത്തി നശിക്കുന്നു.
  • 1999 - പാകിസ്താനിൽ പർവേസ് മുഷാറഫ് നവാസ് ഷെറീഫിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി
  • 2008 - അൽഫോൻസാമ്മയെ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.


[തിരുത്തുക] ജനനം

  • 1537 - ജെയ്‌ൻ ഗ്രേ (ഇംഗ്ലണ്ടിലെ രാജ്ഞി)
  • 1866 - റാംസേ മൿഡൊണാൾഡ് (യു.കെ. പ്രധാനമന്ത്രി)
  • 1872 - റാൽ‌ഫ് വോഗൻ വില്യംസ് (കമ്പോസർ)
  • 1968 - ഹ്യൂ ജാക്ക്മാൻ (നടൻ, ഗായകൻ)

[തിരുത്തുക] മരണം

[തിരുത്തുക] മറ്റു പ്രത്യേകതകൾ

  • ലോക കാഴ്ചശക്തി ദിനം
"http://ml.wikipedia.org/w/index.php?title=%E0%B4%92%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%AC%E0%B5%BC_12&oldid=1196605" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ