"നവംബർ 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
CarsracBot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: roa-rup:8 Brumar |
(ചെ.) യന്ത്രം പുതുക്കുന്നു: hi:८ नवम्बर |
||
വരി 67: | വരി 67: | ||
[[gv:8 Mee Houney]] |
[[gv:8 Mee Houney]] |
||
[[he:8 בנובמבר]] |
[[he:8 בנובמבר]] |
||
[[hi:८ |
[[hi:८ नवम्बर]] |
||
[[hif:8 November]] |
[[hif:8 November]] |
||
[[hr:8. studenog]] |
[[hr:8. studenog]] |
16:41, 7 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 8 വർഷത്തിലെ 312-ാം ദിനമാണ് (അധിവർഷത്തിൽ 313). വർഷത്തിൽ 53 ദിവസം ബാക്കി
ചരിത്ര സംഭവങ്ങൾ
- 1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി
- 1895 - റോണ്ട്ജൻ എക്സ്-റേ കണ്ടുപിടിച്ചു.
- 1960 - ജോൺ എഫ് കെന്നഡി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.
ജന്മദിനങ്ങൾ
- 1656 - ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ എഡ്മണ്ട് ഹാലിയുടെ ജന്മദിനം
- 1947 - പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ജന്മദിനം
- 1976 - ഓസ്ട്രേലിയൻ ക്രിക്കറ്റുകളിക്കാരൻ ബ്രെറ്റ് ലീയുടെ ജന്മദിനം
ചരമവാർഷികങ്ങൾ
- 1674 - ജോൺ മിൽട്ടൺ , ഇംഗ്ലീഷ് കവി.