"ജൂലൈ 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pa:੨੧ ਜੁਲਾਈ |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
__NOEDITSECTION__ |
__NOEDITSECTION__ |
||
[[ |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ജൂലൈ 21''' വർഷത്തിലെ 202 (അധിവർഷത്തിൽ 203)-ാം ദിനമാണ്. |
||
== ചരിത്രസംഭവങ്ങൾ == |
|||
== ചരിത്രസംഭവങ്ങള്‍ == |
|||
* [[356 ബിസി]] - [[ഹിറോസ്ട്രാറ്റസ്]] എന്ന |
* [[356 ബിസി]] - [[ഹിറോസ്ട്രാറ്റസ്]] എന്ന ചെറുപ്പക്കാരൻ [[സപ്താദ്ഭുദം|സപ്താദ്ഭുദങ്ങളിൽ]] ഒന്നായ [[എഫസസ്|എഫസസിലെ]] [[ആർട്ടിമിസ് ക്ഷേത്രം|ആർട്ടിമിസ് ക്ഷേത്രത്തിന്]] തീവച്ചു. |
||
* [[285]] - [[ |
* [[285]] - [[ഡയൊക്ലീഷ്യൻ]] [[മാക്സിമിയൻ|മാക്സിമിയനെ]] [[സീസർ|സീസറായി]] അവരോധിച്ചു. |
||
* [[1774]] - 1768- |
* [[1774]] - 1768-ൽ ആരംഭിച്ച [[റഷ്യ]]-[[ടർക്കി]] യുദ്ധം അവസാനിച്ചു. |
||
* [[1960]] - [[സിരിമാവോ ബണ്ഡാരനായകെ]] [[ശ്രീലങ്ക|ശ്രീലങ്കയിലെ]] പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു |
* [[1960]] - [[സിരിമാവോ ബണ്ഡാരനായകെ]] [[ശ്രീലങ്ക|ശ്രീലങ്കയിലെ]] പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ. |
||
* [[1969]] - [[ |
* [[1969]] - [[നീൽ ആംസ്ട്രോങ്]] [[ചന്ദ്രൻ|ചന്ദ്രനിൽ]] കാലുകുത്തുന്ന ആദ്യ മനുഷ്യനായി. |
||
* [[1983]] - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F)[[ |
* [[1983]] - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F)[[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലെ]] വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി. |
||
* [[2007]] - [[ഹാരി |
* [[2007]] - [[ഹാരി പോട്ടർ]] പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു. |
||
* [[2008]] - [[ |
* [[2008]] - [[നേപ്പാൾ|നേപ്പാളിലെ]] ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് [[രാംബരൺ യാദവ്]] തിരഞ്ഞെടുക്കപ്പെട്ടു. |
||
== ജന്മദിനങ്ങൾ == |
|||
== ജന്മദിനങ്ങള് == |
|||
* 1899 - [[ഏണസ്റ്റ് ഹെമിങ്വേ]], |
* 1899 - [[ഏണസ്റ്റ് ഹെമിങ്വേ]], നോബൽ സമ്മാനജേതാവായ അമേരിക്കൻ കഥാകൃത്ത്(മ. [[ജൂലൈ 2]], [[1961]]). |
||
== ചരമവാർഷികങ്ങൾ == |
|||
== ചരമവാര്‍ഷികങ്ങള്‍ == |
|||
* [[2001]] - പ്രമുഖ ചലച്ചിത്ര അഭിനേതാവ് [[ശിവാജി |
* [[2001]] - പ്രമുഖ ചലച്ചിത്ര അഭിനേതാവ് [[ശിവാജി ഗണേശൻ]]. |
||
== മറ്റു |
== മറ്റു പ്രത്യേകതകൾ == |
||
* [[ഗുവാം]] |
* [[ഗുവാം]] ലിബറേഷൻ ഡേ([[1944]]). |
||
{{പൂർണ്ണമാസദിനങ്ങൾ}} |
|||
{{പൂര്‍ണ്ണമാസദിനങ്ങള്‍}} |
|||
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]] |
|||
[[വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]] |
|||
[[af:21 Julie]] |
[[af:21 Julie]] |
03:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 21 വർഷത്തിലെ 202 (അധിവർഷത്തിൽ 203)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 356 ബിസി - ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരൻ സപ്താദ്ഭുദങ്ങളിൽ ഒന്നായ എഫസസിലെ ആർട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.
- 285 - ഡയൊക്ലീഷ്യൻ മാക്സിമിയനെ സീസറായി അവരോധിച്ചു.
- 1774 - 1768-ൽ ആരംഭിച്ച റഷ്യ-ടർക്കി യുദ്ധം അവസാനിച്ചു.
- 1960 - സിരിമാവോ ബണ്ഡാരനായകെ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.
- 1969 - നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
- 1983 - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F)അന്റാർട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി.
- 2007 - ഹാരി പോട്ടർ പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു.
- 2008 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് രാംബരൺ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
ജന്മദിനങ്ങൾ
- 1899 - ഏണസ്റ്റ് ഹെമിങ്വേ, നോബൽ സമ്മാനജേതാവായ അമേരിക്കൻ കഥാകൃത്ത്(മ. ജൂലൈ 2, 1961).
ചരമവാർഷികങ്ങൾ
- 2001 - പ്രമുഖ ചലച്ചിത്ര അഭിനേതാവ് ശിവാജി ഗണേശൻ.