"ഉച്ചേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'300px|thumb|ഉച്ചേലി മന്ത്രമൂർത്തി ആയി കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
[[File:Ucheli_Theyyam.JPG|300px|thumb|ഉച്ചേലി]]
[[File:Ucheli_Theyyam.jpg|300px|thumb|ഉച്ചേലി]]
മന്ത്രമൂർത്തി ആയി കെട്ടിയാടുന്ന ഒരു തെയ്യമാണ് ഉച്ചേലി . [[ആഭിചാരം]] , [[ മൃഗബലി ]] തുടങ്ങിയ ചടങ്ങുകൾ ഉള്ളതിനാൽ രഹസ്യമായും അപൂർവമായും മാത്രമേ ഉച്ചേലി തെയ്യം കെട്ടിയാടാറുള്ളൂ.
മന്ത്രമൂർത്തി ആയി കെട്ടിയാടുന്ന ഒരു തെയ്യമാണ് ഉച്ചേലി . [[ആഭിചാരം]] , [[ മൃഗബലി ]] തുടങ്ങിയ ചടങ്ങുകൾ ഉള്ളതിനാൽ രഹസ്യമായും അപൂർവമായും മാത്രമേ ഉച്ചേലി തെയ്യം കെട്ടിയാടാറുള്ളൂ.
==നിരുക്തം==
==നിരുക്തം==

06:01, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഉച്ചേലി

മന്ത്രമൂർത്തി ആയി കെട്ടിയാടുന്ന ഒരു തെയ്യമാണ് ഉച്ചേലി . ആഭിചാരം , മൃഗബലി തുടങ്ങിയ ചടങ്ങുകൾ ഉള്ളതിനാൽ രഹസ്യമായും അപൂർവമായും മാത്രമേ ഉച്ചേലി തെയ്യം കെട്ടിയാടാറുള്ളൂ.

നിരുക്തം

ഉച്ച സമയത്തെ ബലി ആണ് ഉച്ചേലി ആയത്. പേര് സൂചിപ്പിക്കുന്നത് പോലെ ഉച്ച നേരത്തായാണ് ഈ തെയ്യം കെട്ടിയാടുക.

"https://ml.wikipedia.org/w/index.php?title=ഉച്ചേലി&oldid=3104373" എന്ന താളിൽനിന്ന് ശേഖരിച്ചത്