"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595344 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 17: വരി 17:
{{നദി-അപൂർണ്ണം}}
{{നദി-അപൂർണ്ണം}}
[[വർഗ്ഗം:കേരളത്തിലെ നദികൾ]]
[[വർഗ്ഗം:കേരളത്തിലെ നദികൾ]]

[[en:Kadalundi River]]
[[ru:Кадалунди]]

22:33, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

കേരളത്തിലെ ഒരു നദിയാണ് കടലുണ്ടിപ്പുഴ. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്ന് ഉൽഭവിച്ച് സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ മലപ്പുറം ജില്ലയിലൂടെ ഒഴുകുന്നു. ഓലിപ്പുഴ,വേളിയാർ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. 120 കിലോമീറ്റർ ആണ് പുഴയുടെ നീളം. [1].

ചിത്രശാല

അവലംബം

"https://ml.wikipedia.org/w/index.php?title=കടലുണ്ടിപ്പുഴ&oldid=1686933" എന്ന താളിൽനിന്ന് ശേഖരിച്ചത്