"ഫെബ്രുവരി 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 4: | വരി 4: | ||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
<onlyinclude> |
<onlyinclude> |
||
* 1509 |
* [[1509]] – ഡ്യു യുദ്ധം ([[തുർക്കി]], [[ഈജിപ്ത്]], ഗുജറത്തിലെ സുൽത്താൻ, [[സാമൂതിരി]] എന്നിവരടങ്ങിയ സഖ്യം, പോർച്ചുഗീസുകാർക്കെതിരെ നടത്തിയ യുദ്ധം) |
||
* 1878 |
* [[1878]] – [[ഗ്രീസ്]] [[തുർക്കി|തുർക്കിക്കെതിരെ]] യുദ്ധം പ്രഖ്യാപിച്ചു. |
||
* 1933 |
* [[1933]] – [[ഹിറ്റ്ലർ]] ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു. |
||
* 2007 |
* [[2007]] – [[പിറവം]] എം.എൽ.എ. എം.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് [[കേരള ഹൈക്കോടതി]] റദ്ദാക്കി. |
||
</onlyinclude> |
</onlyinclude> |
||
== ജനനം == |
== ജനനം == |
||
09:09, 3 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 2 വർഷത്തിലെ 33-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 332 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 333).
ചരിത്രസംഭവങ്ങൾ
- 1509 – ഡ്യു യുദ്ധം (തുർക്കി, ഈജിപ്ത്, ഗുജറത്തിലെ സുൽത്താൻ, സാമൂതിരി എന്നിവരടങ്ങിയ സഖ്യം, പോർച്ചുഗീസുകാർക്കെതിരെ നടത്തിയ യുദ്ധം)
- 1878 – ഗ്രീസ് തുർക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1933 – ഹിറ്റ്ലർ ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു.
- 2007 – പിറവം എം.എൽ.എ. എം.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി.
ജനനം
മരണം
- 1978 - ജി. ശങ്കരക്കുറുപ്പ്.
- 2010 - മലയാള ചലച്ചിത്ര നടനും സംവിധായകനുമായ കൊച്ചിൻ ഹനീഫ.