"ജനുവരി 25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (Robot: Modifying ext:25 jeneru to ext:25 eneru; cosmetic changes
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: yo:Oṣù Kínní 25
വരി 180: വരി 180:
[[xmf:25 ღურთუთა]]
[[xmf:25 ღურთუთა]]
[[yi:25סטן יאנואר]]
[[yi:25סטן יאנואר]]
[[yo:25 January]]
[[yo:Oṣù Kínní 25]]
[[zea:25 januari]]
[[zea:25 januari]]
[[zh:1月25日]]
[[zh:1月25日]]

05:31, 28 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 25 വർഷത്തിലെ 25-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1755 - മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1881 - തോമസ് ആൽ‌വാ എഡിസണും അലക്സാണ്ടർ ഗ്രഹാംബെല്ലും ചേർന്ന് ഓറിയന്റൽ ടെലഫോൺ കമ്പനി സ്ഥാപിച്ചു
  • 1890 - നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു
  • 1919 - ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.
  • 1924 - ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു
  • 1955 - റഷ്യ ജർമ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു
  • 1971 - ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവിൽ‌വന്നു.
  • 1999 - പടിഞ്ഞാറൻ കൊളംബിയിൽ റിച്റ്റർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു


ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ജനുവരി_25&oldid=1371766" എന്ന താളിൽനിന്ന് ശേഖരിച്ചത്