"ഓഗസ്റ്റ് 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ilo:Agosto 26 |
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: hi:२६ अगस्त |
||
വരി 73: | വരി 73: | ||
[[gv:26 Luanistyn]] |
[[gv:26 Luanistyn]] |
||
[[he:26 באוגוסט]] |
[[he:26 באוגוסט]] |
||
[[hi:२६ अगस्त]] |
|||
[[hif:26 August]] |
[[hif:26 August]] |
||
[[hr:26. kolovoza]] |
[[hr:26. kolovoza]] |
16:06, 28 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 26 വർഷത്തിലെ 238 (അധിവർഷത്തിൽ 239)-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- ബി.സി.ഇ. 55 - ജൂലിയസ് സീസർ ബ്രിട്ടണിൽ അധിനിവേശം നടത്തി.
- 1303 - അലാവുദ്ദീൻ ഖിൽജി, ചിറ്റോർ പിടിച്ചെടുത്തു.
- 1858 - കമ്പി വഴിയുള്ള ആദ്യ വാർത്താപ്രേഷണം.
- 1920 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻ ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി.
- 1957 - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു.
- 1976 - റെയ്മണ്ട് ബാരെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1999 - 43.18 സെക്കന്റു കൊണ്ട് 400 മീറ്റർ ഓടി മൈക്കേൽ ജോൺസൻ ചരിത്രം കുറിച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 2000 - മലയാളചലച്ചിത്രനടൻ ബാലൻ കെ. നായർ