"ഓഗസ്റ്റ് 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ne:२६ अगस्ट |
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: kv:26 моз, xmf:26 მარაშინათუთა |
||
വരി 90: | വരി 90: | ||
[[ko:8월 26일]] |
[[ko:8월 26일]] |
||
[[ku:26'ê gelawêjê]] |
[[ku:26'ê gelawêjê]] |
||
[[kv:26 моз]] |
|||
[[la:26 Augusti]] |
[[la:26 Augusti]] |
||
[[lb:26. August]] |
[[lb:26. August]] |
||
വരി 156: | വരി 157: | ||
[[war:Agosto 26]] |
[[war:Agosto 26]] |
||
[[xal:Ноха сарин 26]] |
[[xal:Ноха сарин 26]] |
||
[[xmf:26 მარაშინათუთა]] |
|||
[[yo:26 August]] |
[[yo:26 August]] |
||
[[zh:8月26日]] |
[[zh:8月26日]] |
04:25, 2 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 26 വർഷത്തിലെ 238 (അധിവർഷത്തിൽ 239)-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- ബി.സി.ഇ. 55 - ജൂലിയസ് സീസർ ബ്രിട്ടണിൽ അധിനിവേശം നടത്തി.
- 1303 - അലാവുദ്ദീൻ ഖിൽജി, ചിറ്റോർ പിടിച്ചെടുത്തു.
- 1858 - കമ്പി വഴിയുള്ള ആദ്യ വാർത്താപ്രേഷണം.
- 1920 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻ ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി.
- 1957 - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു.
- 1976 - റെയ്മണ്ട് ബാരെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1999 - 43.18 സെക്കന്റു കൊണ്ട് 400 മീറ്റർ ഓടി മൈക്കേൽ ജോൺസൻ ചരിത്രം കുറിച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 2000 - മലയാളചലച്ചിത്രനടൻ ബാലൻ കെ. നായർ