ചെസ്സ് ഒളിമ്പ്യാഡ്
ലോകത്തിലെ വിവിധ ടീമുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ചെസ്സ് ടൂർണ്ണമെന്റാണ് ചെസ്സ് ഒളിമ്പ്യാഡ്. ടൂർണ്ണമെന്റ് നടത്തുന്നതും ആതിഥേയ രാജ്യത്തെ തെരഞ്ഞെടുക്കുന്നതും അന്താരാഷ്ട്ര ചെസ്സ് സംഘടനയായ ഫിഡെയാണ്.
ഫിഡെയുടെ ടീം ചാമ്പ്യൻഷിപ്പായ "ചെസ്സ് ഒളിമ്പ്യാഡ്" എന്ന പേരിനു ഒളിമ്പിക്സ് ഗെയിംസുമായുള്ള ബന്ധം ചരിത്രപരം മാത്രമാണ്.
ഒളിമ്പ്യാഡിന്റെ തുടക്കം
[തിരുത്തുക]ആദ്യത്തെ ഒളിമ്പ്യാഡ് അനൗദ്യോഗികമായിട്ടാണ് നടത്തപ്പെട്ടത്. 1924-ലെ പാരീസ് ഒളിമ്പിക്സ് ഗെയിംസിൽ ചെസ്സ് മത്സരയിനമാക്കാൻ നീക്കമുണ്ടാക്കുകയും അമർച്ച്വർ കളിക്കാരുടെയും പ്രൊഫഷണൽ കളിക്കാരുടെയും പങ്കാളിത്തത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കപ്പെട്ടാത്തതിനെ തുടർന്നുണ്ടായ തർക്കം കാരണം ശ്രമം പരാജയപ്പെടുകയും ചെയ്തു.[1] എന്നാൽ, ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുക്കാനെത്തിയ ചെസ്സ് കളിക്കാർ പാരീസിൽ തന്നെ ഒരു ടീം ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയും ചെയ്തു. ഈ ടൂർണമെന്റാണ് ആദ്യത്തെ അനൗദ്യോഗിക ചെസ്സ് ഒളിമ്പ്യാഡായി മാറിയത്. ഈ ടൂർണ്ണമെന്റിന്റെ അവസാന ദിവസം, 1924 ജൂലൈ 20-ആം തീയതി ലോക ചെസ്സ് സംഘടനയായ ഫിഡെ രൂപീകരിക്കപ്പെട്ടുകയും [2] 1927-ൽ ഫിഡേയുടെ നേതൃത്വത്തിൽ ആദ്യത്തെ ഔദ്യോഗിക ചെസ്സ് ഒളിമ്പ്യാഡ് ലണ്ടനിൽ നടത്തപ്പെടുകയും ചെയ്തു.[1] രണ്ടാം ലോകമഹായുദ്ധക്കാലം വരെയുള്ള ഒളിമ്പ്യാഡുകൾ നിശ്ചിതമായ ഇടവേളയില്ലാതെ വാർഷികമായാണ് നടത്തപ്പെട്ടത്. 1950-നു ശേഷമാണ് കൃത്യം രണ്ടു വർഷം കൂടുമ്പോൾ നടത്തുന്ന ടൂർണ്ണമെന്റായി മാറിയത്.[1]
|
![]() |
ഒളിമ്പ്യാഡും ഓപ്പൺ വിഭാഗത്തിലെ ആദ്യ മൂന്നു സ്ഥാനക്കാരും
[തിരുത്തുക]* 1976-ൽ Soviet Union ഉം മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും രാഷ്ട്രീയകാരണങ്ങളാൽ പങ്കെടുത്തില്ല.
മൊത്തത്തിലുള്ള ടീം റാങ്കിങ്ങ്
[തിരുത്തുക]
അനൌദ്യോഗികമത്സരങ്ങൾ ഉൾപ്പെടുത്താതെയുള്ള, ചെസ്സ് ഒളിമ്പ്യാഡുകളിൽ മെഡൽ നേടിയതനുസരിച്ചുള്ള പുരുഷവിഭാഗം ടീമിന്റെ റാങ്കിങ്ങ് പട്ടികയാണിത്.
റാങ്ക് | രാജ്യം | ഒന്നാം സ്ഥാനം | രണ്ടാം സ്ഥാനം | മൂന്നാം സ്ഥാനം | ആകെ |
---|---|---|---|---|---|
1 | ![]() |
18 | 1 | 0 | 19 |
2 | ![]() |
6 | 3 | 1 | 10 |
3 | ![]() |
5 | 5 | 9 | 19 |
4 | ![]() |
3 | 7 | 2 | 12 |
5 | ![]() |
3 | 0 | 3 | 6 |
6 | ![]() |
2 | 1 | 3 | 6 |
7 | ![]() |
1 | 6 | 5 | 12 |
8 | ![]() |
1 | 2 | 3 | 6 |
9 | ![]() |
1 | 1 | 3 | 5 |
10 | ![]() |
1 | 1 | 0 | 2 |
11 | ![]() |
0 | 3 | 3 | 6 |
12 | ![]() |
0 | 3 | 2 | 5 |
13 | ![]() |
0 | 2 | 1 | 3 |
14 | ![]() |
0 | 1 | 1 | 2 |
14 | ![]() |
0 | 1 | 1 | 2 |
14 | ![]() |
0 | 1 | 1 | 2 |
17 | ![]() |
0 | 1 | 0 | 1 |
17 | ![]() |
0 | 1 | 0 | 1 |
17 | ![]() |
0 | 1 | 0 | 1 |
20 | ![]() |
0 | 0 | 1 | 1 |
20 | ![]() |
0 | 0 | 1 | 1 |
20 | ![]() |
0 | 0 | 1 | 1 |
* West Germany ഉടെ ഫലങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
അനൌദ്യോഗികമത്സരങ്ങൾ ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള ടീം റാങ്കിങ്ങ്
[തിരുത്തുക]അനൌദ്യോഗികമത്സരങ്ങൾ ഉൾപ്പെടെയുള്ള, ചെസ്സ് ഒളിമ്പ്യാഡുകളിൽ മെഡൽ നേടിയതനുസരിച്ചുള്ള പുരുഷവിഭാഗം ടീമിന്റെ റാങ്കിങ്ങ് പട്ടികയാണിത്.
Rank | Country | 1st place | 2nd place | 3rd place | Total |
---|---|---|---|---|---|
1 | ![]() |
18 | 1 | 0 | 19 |
2 | ![]() |
6 | 3 | 1 | 10 |
3 | ![]() |
5 | 8 | 2 | 15 |
4 | ![]() |
5 | 5 | 9 | 19 |
5 | ![]() |
3 | 0 | 3 | 6 |
6 | ![]() |
2 | 1 | 3 | 6 |
7 | ![]() |
1 | 7 | 5 | 13 |
8 | ![]() |
1 | 3 | 3 | 6 |
9 | ![]() |
1 | 1 | 3 | 5 |
10 | ![]() |
1 | 1 | 0 | 2 |
ഓപ്പൺ വിഭാഗത്തിൽ മികച്ച പ്രകടനം നടത്തിയ വ്യക്തികൾ
[തിരുത്തുക]മികച്ച പ്രകടനം നടത്തിയ വ്യക്തികളുടെ പട്ടിക (വിജയശതമാനമനുസരിച്ച്):
റാങ്ക് |
കളിക്കാരൻ | രാജ്യം | ഒളി. | കളികൾ | + | = | – | % | മെഡലുകൾ | മെഡലുകളുടെ എണ്ണം |
---|---|---|---|---|---|---|---|---|---|---|
1 | Tal, MikhailMikhail Tal | ![]() |
8 | 101 | 65 | 34 | 2 | 81.2 | 5 – 2 – 0 | 7 |
2 | Karpov, AnatolyAnatoly Karpov | ![]() |
6 | 68 | 43 | 23 | 2 | 80.1 | 3 – 2 – 0 | 5 |
3 | Petrosian, TigranTigran Petrosian | ![]() |
10 | 129 | 78 | 50 | 1 | 79.8 | 6 – 0 – 0 | 6 |
4 | Kashdan, IsaacIsaac Kashdan | ![]() |
5 | 79 | 52 | 22 | 5 | 79.7 | 2 – 1 – 2 | 5 |
5 | Smyslov, VasilyVasily Smyslov | ![]() |
9 | 113 | 69 | 42 | 2 | 79.6 | 4 – 2 – 2 | 8 |
6 | Bronstein, DavidDavid Bronstein | ![]() |
4 | 49 | 30 | 18 | 1 | 79.6 | 3 – 1 – 0 | 4 |
7 | Kasparov, GarryGarry Kasparov | ![]() ![]() |
8 | 82 | 50 | 29 | 3 | 78.7 | 7 – 2 – 2 | 11 |
8 | Alekhine, AlexanderAlexander Alekhine | ![]() |
5 | 72 | 43 | 27 | 2 | 78.5 | 2 – 2 – 0 | 4 |
9 | Matulović, MilanMilan Matulović | ![]() |
6 | 78 | 46 | 28 | 4 | 76.9 | 1 – 2 – 0 | 3 |
10 | Keres, PaulPaul Keres | ![]() ![]() |
10 | 141 | 85 | 44 | 12 | 75.9 | 5 – 1 – 1 | 7 |
11 | Geller, EfimEfim Geller | ![]() |
7 | 76 | 46 | 23 | 7 | 75.6 | 3 – 3 – 0 | 6 |
12 | Tarjan, JamesJames Tarjan | ![]() |
5 | 51 | 32 | 13 | 6 | 75.5 | 2 – 1 – 0 | 3 |
13 | Fischer, BobbyBobby Fischer | ![]() |
4 | 65 | 40 | 18 | 7 | 75.4 | 0 – 2 – 1 | 3 |
14 | Botvinnik, MikhailMikhail Botvinnik | ![]() |
6 | 73 | 39 | 31 | 3 | 74.7 | 2 – 1 – 2 | 5 |
15 | Karjakin, SergeySergey Karjakin | ![]() ![]() |
5 | 47 | 24 | 22 | 1 | 74.7 | 2 – 0 – 1 | 3 |
16 | Flohr, SaloSalo Flohr | ![]() |
7 | 82 | 46 | 28 | 8 | 73.2 | 2 – 1 – 1 | 4 |

- കുറിപ്പുകൾ
- കുറഞ്ഞത് നാലു ഒളിമ്പ്യാഡുകളിൽ പങ്കെടുത്തവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- സ്വർണ്ണം - വെള്ളി - വെങ്കലം എന്നീ ക്രമത്തിൽ വ്യക്തിഗതമായി (ടീമുകളുടേതല്ല) നേടിയ മെഡലുകളാണ് സൂചിപ്പിക്കുന്നത്.
- (1) കാസ്പറോവ് തന്റെ ആദ്യ നാലു ഒളിമ്പ്യാഡുകൾ സോവിയറ്റ് യൂണിയനുവേണ്ടിയും പിന്നീട് റഷ്യയ്ക്ക് വേണ്ടിയും പങ്കെടുത്തു. അദ്ദേഹത്തിന്റെ നാലു സ്വർണ്ണമെഡലുകളിൽ ഒരെണ്ണം ബെസ്റ്റ്-റേറ്റിങ്ങ് പെർഫോർമൻസിനും (1984-ൽ Thessaloniki-ൽ ആരംഭിച്ചു) മൂന്നെണ്ണം ഒന്നാം ബോർഡിലെ മികച്ച സ്കോറിനുമാണ്.
- (2) കെറസ് തന്റെ ആദ്യ മൂന്ന് ഒളിമ്പ്യാഡ് എസ്തോണിയയ്ക്ക് വേണ്ടിയും, പിന്നീട് സോവിയറ്റ് യൂണിയനായും പങ്കെടുത്തു.
- (3) കര്യാക്കിൻ തന്റെ ആദ്യ മൂന്ന് ഒളിമ്പ്യാഡ് ഉക്രൈനുവേണ്ടിയും, പീന്നിട് റഷ്യയ്ക്ക് വേണ്ടിയും പങ്കെടുത്തു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Brace, Edward R. (1977), An Illustrated Dictionary of Chess, Hamlyn Publishing Group, p. 64, ISBN 1-55521-394-4
- ↑ FIDE History by Bill Wall. Retrieved 2 May 2008.
- ↑ http://www.fide.com/component/content/article/1-fide-news/9526-fide-presidential-board-meeting-held-in-moscow.html
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- FIDE Official website:
- Complete data and results on OlimpBase:
- Men's results summary Archived 2007-10-11 at the Wayback Machine
- Women's results summary Archived 2007-10-12 at the Wayback Machine
- Children's Chess Olympiad and results Archived 2007-10-11 at the Wayback Machine
- Data and Trivia from Bill Wall (archived version)
- Chess Olympiad 2010 details Archived 2020-09-17 at the Wayback Machine