ബാറ്ററി (ചെസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Solid white.svg a b c d e f g h Solid white.svg
8 black rook black king black rook 8
7 black pawn black pawn black pawn black pawn black bishop black pawn 7
6 black knight black pawn 6
5 5
4 4
3 white knight white rook white knight 3
2 white pawn white pawn white pawn white pawn white pawn white pawn 2
1 white rook white king 1
Solid white.svg a b c d e f g h Solid white.svg
കറുത്ത രാജാവിനെ സംരക്ഷിക്കുന്ന കാലാളിനെ വെട്ടിയെടുക്കാനായി വെളുത്ത രഥങ്ങൾ കൊണ്ട് ബാറ്ററി നിർമ്മിക്കുന്നു.

രണ്ടോ, അതിലധികമോ കരുക്കൾ ഒരേ നിരയിലോ, വരിയിലോ, കോണാടുകോണോ സജ്ജീകരിക്കുന്ന വിന്യാസത്തെയാണ് ചെസ്സിൽ ബാറ്ററി എന്ന് പറയുന്നത്. ഏതിരാളിയുടെ രാജാവിനു സംരക്ഷണം തീർക്കുന്ന കരുക്കളെ വെട്ടിയെടുക്കാനോ, കരുക്കൾ പകരം നല്കി നേട്ടമുണ്ടാക്കാനോ ആയുള്ള തന്ത്രങ്ങൾ മെനയാൻ ബാറ്ററി രൂപീകരണത്തിലൂടെ സാധ്യമാണ്.

"https://ml.wikipedia.org/w/index.php?title=ബാറ്ററി_(ചെസ്സ്)&oldid=2012927" എന്ന താളിൽനിന്നു ശേഖരിച്ചത്