റുയ് ലോപസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റൂയി ലോപസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Ruy Lopez
Solid white.svga b c d e f g h Solid white.svg
8black rookblack bishopblack queenblack kingblack bishopblack knightblack rook8
7black pawnblack pawnblack pawnblack pawnblack pawnblack pawnblack pawn7
6black knight6
5white bishopblack pawn5
4white pawn4
3white knight3
2white pawnwhite pawnwhite pawnwhite pawnwhite pawnwhite pawnwhite pawn2
1white rookwhite knightwhite bishopwhite queenwhite kingwhite rook1
Solid white.svga b c d e f g h Solid white.svg
നീക്കങ്ങൾ 1.e4 e5 2.Nf3 Nc6 3.Bb5
ECO C60–C99
ഉത്ഭവം Göttingen manuscript, 1490
Named after Ruy López de Segura, Libro del Ajedrez, 1561
Parent Open Game
Synonym(s) Spanish Opening
Spanish Game
Spanish Torture [colloquial]
Chessgames.com opening explorer

ചെസ്സിലെ പ്രാരംഭനീക്കങ്ങളുടെ ഒരു രീതിയാണ് സ്പാനിഷ് ഓപ്പണിങ് (സ്പാനിഷ് ഗെയിം‌) അഥവാ റുയ് ലോപസ്. ഇതിലെ നീക്കങ്ങളുടെ ക്രമം താഴെ കൊടുത്തിരിക്കുന്ന വിധമാണ്

1. e4 e5
2. Nf3 Nc6
3. Bb5

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്പാനിഷ് പുരോഹിതനായ റുയ് ലോപസ് ഡി സെഗുരയ്ക്ക് ശേഷമാണ് ഈ നീക്കത്തിന് റുയ് ലോപസ് എന്ന പേര് വന്നത്. വളരെയധികം വേരിയേഷനുകൾ ഉള്ള ഈ നീക്കം, ജനപ്രീതിയാർജിച്ച പ്രാരംഭനീക്കങ്ങളിൽ ഒന്നാണ്. ചെസ്സ് പ്രാരംഭനീക്കങ്ങളുടെ സർവ്വവിജ്ഞാനകോശത്തിൽ C60 മുതൽ C99 വരെ ഇതിന്റെ വേരിയേഷനുകൾ രേഖപ്പെടുത്തിയിരിക്കുന്നു.


ചരിത്രം[തിരുത്തുക]

ചെസ്സ് പ്രാരംഭനീക്കങ്ങളെക്കുറിച്ച് ക്രമാനുഗതമായ പഠനം നടത്തിയ, പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് പുരോഹിതനായ റുയ് ലോപസ് ഡി സെഗുരയ്ക്ക് ശേഷമാണ് ഈ നീക്കത്തിന് റുയ് ലോപസ് എന്ന പേര് വന്നത്. 1561 ൽ പുറത്തിറങ്ങിയ 150 പേജുകളുള്ള, ലിബ്രോ ഡെൽ അജെഡ്രെസ് എന്ന പുസ്തകത്തിലുടെയാണ് റുയ് ലോപസ് ഡി സെഗുര തന്റെ പഠനങ്ങൾ കുറിച്ചിട്ടിരിക്കുന്നത്.

മോർഫി പ്രതിരോധം: 3...a6[തിരുത്തുക]

3...a6 അല്ലാതെയുള്ള മറ്റു പ്രതിരോധ തന്ത്രങ്ങൾ[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന വേരിയേഷനുകളിൽ, ഏറ്റവും കൂടുതൽ ജനശ്രദ്ധയുള്ളത് ബെർലിൻ പ്രതിരോധവും സ്ച്ലീമാൻ പ്രതിരോധവുമാണ്. ഇവയ്ക്കുശേഷം ക്ലാസ്സിക്കൽ പ്രതിരോധവും..[1]

 • 3...Nge7 (കോസിയോ പ്രതിരോധം)
 • 3...g6 (സ്മ്‌യ്സ്ലോവ് അഥവാ ബാൺസ് പ്രതിരോധം)
 • 3...Nd4 (ബേർഡ്സ് പ്രതിരോധം)
 • 3...d6 (സ്റ്റേയ്നിറ്റ്സ് പ്രതിരോധം)
 • 3...f5!? (സ്ച്ലീമാൻ പ്രതിരോധം)
 • 3...Bc5 (ക്ലാസ്സിക്കൽ അഥവാ കോർഡെൽ പ്രതിരോധം)
 • 3...Nf6 (ബെർലിൻ പ്രതിരോധം)

കോസിയോ പ്രതിരോധം : 3...Nge7[തിരുത്തുക]

സ്മ്‌യ്സ്ലോവ് പ്രതിരോധം 3...Nge7[തിരുത്തുക]

ബേർഡ്സ് പ്രതിരോധം : 3...Nd4[തിരുത്തുക]

സ്റ്റേയ്നിറ്റ്സ് പ്രതിരോധം : 3...d6[തിരുത്തുക]

സ്ച്ലീമാൻ പ്രതിരോധം : 3...f5[തിരുത്തുക]

ക്ലാസ്സിക്കൽ പ്രതിരോധം : 3...Bc5[തിരുത്തുക]

ബെർലിൻ പ്രതിരോധം : 3...Nf6[തിരുത്തുക]

മറ്റുള്ളവ[തിരുത്തുക]

കറുപ്പിന് മൂന്നാം നീക്കത്തിൽ കളിക്കാവുന്ന ചില പ്രചാരം കുറഞ്ഞ നീക്കങ്ങൾ :

 • 3...Bb4 (ആലപ്പിൻ പ്രതിരോധം)
 • 3...Qf6
 • 3...f6 (നുറെംബെർഗ് പ്രതിരോധം)
 • 3...Qe7 (വിനോഗ്രാഡോവ് പ്രതിരോധം)
 • 3...Na5 (പോള്ളോക്ക്സ് പ്രതിരോധം)
 • 3...g5 (ബ്രെന്റാനോ പ്രതിരോധം)
 • 3...Bd6
 • 3...b6? (റോട്ടറി അഥവാ അൽബനി പ്രതിരോധം)
 • 3...d5? (സൊയെർസ് ഗാബിറ്റ്)
 • 3...Be7 (ലുസെന പ്രതിരോധം)
 • 3...a5 (ബൾഗേറിയൻ വേരിയേഷൻ)[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

കൂടുതൽ വായിക്കാൻ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Chess Opening Theory എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=റുയ്_ലോപസ്&oldid=1882249" എന്ന താളിൽനിന്നു ശേഖരിച്ചത്